Videos

ഈ കാഴ്ച നിങ്ങളുടെ മടിമാറ്റും തീർച്ച

അധ്വാനത്തിന്റെ മഹത്വം മാത്രമല്ല ഇത്. നെറ്റിയിലെ വിയർപ്പു കൊണ്ട് അന്നന്നത്തെ അന്നത്തിനുള്ള വക തേടേണ്ടി വരുന്ന വികലാംഗനായ ഒരു മനുഷ്യന്റെ ജീവിതകഥകൂടിയാണിത്. അംഗപരിമിത സൗഹൃദമെന്നു പറയുമ്പോഴും ഭരണകൂടം ഈകാഴ്ചയ്ക്കെതിരേ മുഖം തിരിക്കുന്നതെന്തുകൊണ്ടാകും?

X


Next Story

RELATED STORIES

Share it