- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂട്ട ആത്മഹത്യയെന്ന് സംശയം; വീട്ടിനുള്ളിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി
BY SVD21 March 2026 6:41 AM GMT

X
SVD21 March 2026 6:41 AM GMT
കൊച്ചി: കൊച്ചി വടുതലയിൽ വാടകവീടിനുള്ളിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മക്കളായ 14, നാല്, രണ്ട് എന്നീ വയസ്സുള്ള കുട്ടികൾ എന്നിവരാണ് മരിച്ചത്. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലാണ് സംഭവം.കൂട്ട ആത്മഹത്യയാണെന്നാണ് പോലിസ് നിഗമനം.
കുട്ടിയുടെ ചികിൽസയ്ക്കായി ഏതാനും മാസങ്ങളായി വടുതലയിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ.വീട് തുറക്കാത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് അഞ്ചുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീകളെ തൂങ്ങിമരിച്ച നിലയിലും രണ്ട് കുട്ടികളെ കട്ടിലിൽ പുതപ്പിച്ചു കിടത്തിയ നിലയിലും ഒരു കുട്ടിയെ സമീപത്തു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണോ മരണകാരണം എന്ന് വ്യക്തമല്ല. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















