Videos

ലക്ഷണംകാണിക്കാതെ ഇന്ത്യയിൽ 69% കൊറോണബാധിതർ

ആശങ്കയുടെ കണക്കുകൾ. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,383 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 19,984 ആയി. അവരിൽ 69 ശതമാനം ആളുകളും രോഗലക്ഷണം കാണിക്കുന്നില്ല.

X


Next Story

RELATED STORIES

Share it