Videos

മഹാമാരിയിലും പ്രവാസികൾക്ക് റമദാൻ പുണ്യമായി ഗൾഫ്

റമദാനിലും കൊവിഡ് പ്രതിസന്ധിയിൽ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യവുമായി യുഎഇയിൽ ഒരു കോടി പേർക്ക് ഭക്ഷണം നൽകുന്ന വൻ പദ്ധതി. കൊററോണ ബാധിച്ച് ഗൾഫ് രാജ്യത്ത് ആളുകൾ മരിച്ചാൽ കുടുംബത്തിന് എമിറേറ്റ്സ് റെഡ് ക്രസന്റ് സംരക്ഷണം നൽകും.

X


Next Story

RELATED STORIES

Share it