Videos

സ്പ്രിങ്ഗ്ലറിന് മരുന്ന് കമ്പനിയുമായി ബന്ധം

അന്താരാഷ്ട്ര മരുന്നു നിർമാണ കമ്പനിയായ ഫൈസറുമായാണ് സ്പ്രിങ്ഗ്ലറിന് ബന്ധമെന്നാണ് റിപോർട്ട്. കൊറോണ വൈറസിനെതിരായ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്ന കമ്പനിയാണ് ഫൈസർ.

X


Next Story

RELATED STORIES

Share it