Videos

കേരളം കരുതലൊരുക്കുന്നു പ്രവാസികൾക്കായി

കൊവിഡ് ബാധിത രാഷ്ട്രങ്ങളിൽ നിന്ന് കേരളീയർ തിരിച്ചെത്തുമ്പോൾ പഴുതുകളില്ലാത്തതും പരാതികൾക്കിടവരുത്താത്തതുമായ വിധം പരിചരിക്കാനുള്ള പദ്ധതികളാണ് കേരളത്തിൽ ഒരുങ്ങുന്നത്.

X


Next Story

RELATED STORIES

Share it