Videos

കൊറോണ നിർദേശം: നിലപാട് കർശനമാക്കി പോലിസ്

സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങളിൽ പുറത്തിറങ്ങിയവരെ മുഴുവൻ അറസ്റ്റ് ചെയ്തു തുടങ്ങി, നിരവധി ആളുകളെ പോലിസ്സ്റ്റേഷനിൽ കൊണ്ട് പോയി. രേകഖകകൾ ഹാജരാകാത്തവർക്കെതിരെ കേസുകൾ ചുമത്തി.

X


Next Story

RELATED STORIES

Share it