Videos

കൊറോണ: സൗദിയിൽ രണ്ടാം മരണം, പ്രതിരോധം ഊർജിതം

രണ്ടാമത്തെ മരണറിപോർട്ട് പുറത്തുവരുന്നതിനു മുമ്പു തന്നെ സൗദിഭരണകൂടം പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിരുന്നു. റിയാദ്, മക്ക, മദീന നഗരങ്ങളിൽ വ്യാഴാഴ്ച മുതൽ ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ കർഫ്യൂ കർഫ്യൂ ആരംഭിക്കും.

X


Next Story

RELATED STORIES

Share it