Videos

കൊറോണ: രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ

ഇന്ന് രാത്രി 12 മണിമുതൽമൂന്ന് ആഴ്ചത്തേക്കാണ് ലോക്ഡൗൺ. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ലോക് ഡൗൺ ബാധകം. കൊറോണ നേരിടാൻ 15,000 കോടിയുടെ സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു

X



Next Story

RELATED STORIES

Share it