Videos

ഗുരുതരം: കേരളത്തിൽ 7 ജില്ലകൾ അടച്ചിടും

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 7 ജില്ലകൾ അടച്ചിടാൻ കേന്ദ്രസർക്കാർ നിർദേശം. കൊറോണ സ്ഥിരീകരിച്ച ജില്ലകളാണ് അടയ്ക്കുക. അവിടങ്ങളിൽ അവശ്യസർവീസുകൾ മാത്രം അനുവദിക്കും.

X


Next Story

RELATED STORIES

Share it