Videos

ചൈന കൊറോണയെ വരച്ചവരയിൽ നിർത്തി

കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിൽ ബുധനാഴ്ച പുതുതായി ഒരാൾക്ക് പോലും വൈറസ് ബാധ റിപോർട്ട് ചെയ്തില്ല. ചൈനയിൽ വൈറസ് പടർന്നുപിടിച്ചതിന് ശേഷം ഇതാദ്യമായാണ് വുഹാനിൽ പുതിയ കേസുകൾ റിപോർട്ട് ചെയ്യാതിരിക്കുന്നത്.

X


Next Story

RELATED STORIES

Share it