Videos

പ്രളയനിധി തട്ടിയത് ഇന്നോവയും ബുള്ളറ്റും വാങ്ങാൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്നും സെക്ഷൻ ക്ലാർക്കും കൂട്ടു പ്രതികളായ സിപിഎം നേതാക്കളും ചേർന്ന് കൂടുതൽ പണം അപഹരിച്ചതായും തട്ടിയെടുത്ത പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

X


Next Story

RELATED STORIES

Share it