Videos

ഡൽഹിയിൽ പരിക്കേറ്റവരേകൊണ്ട് ദേശീയഗാനം ആലപിച്ച് പോലീസ്

ആക്രമത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. സംഘർഷത്തിൽ 105 പേർക്ക് പരുക്കേറ്റു. കല്ലെറിയുക, പെട്രോൾ ബോംബ് എറിയുക, മുസ്ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക, വാഹനങ്ങളും വീടുകളും കടകളും തീവച്ച് നശിപ്പിക്കുക തുടങ്ങിയ കലാപസമാന അന്തരീക്ഷമാണ് ഡൽഹിയിൽ നിലനിൽക്കുന്നത്.

X


Next Story

RELATED STORIES

Share it