Videos

മലയാളികൾക്കെതിരേ കർണാടക പോലിസ്

-ഡിസംബർ മംഗളൂരുവിൽ നടന്ന പൗരത്വ നിയമഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് മലയാളികളെ തിരഞ്ഞു പിടിച്ച് നോട്ടിസയച്ച് കർണാടക പോലിസ്. -മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് അയച്ച നോട്ടീസ് വിദ്യാർഥിനികൾ ഉൾപ്പെടെ ഉള്ളവർക്കും. -12 ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

X

Next Story

RELATED STORIES

Share it