മലപ്പുറം ജില്ലയെ താലിബാനാക്കി കെ സുരേന്ദ്രൻ

മലപ്പുറവും തിരൂരും ബിജെപി പൗരത്വ വിശദീകരണയോഗത്തെ ബഹിഷ്ക്കരിച്ചത് താലിബാനെപോലെയും പാക്കിസ്ഥാനെപോലെയുമാണെന്നു ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി കെ സുരേന്ദ്രൻ. തിരൂരിൽ വ്യാപാരികൾ സ്വമേധയാ കടകളടച്ചു പ്രതിഷേധിച്ചത് ഏതു തന്തയില്ലാത്തവൻ പറഞ്ഞിട്ടാണെന്നറിയണമെന്ന് മറ്റൊരു നേതാവ്

RELATED STORIES

Share it
Top