Videos

കൊറോണയോ? മരുന്ന് പശുമൂത്രം തന്നെ

സ്വാമി ചക്രപാണിമഹാരാജയും അഖിലേന്ത്യാ ഹിന്ദു മഹാസഭയും പറയുന്നത് പശുമൂത്രമാണ് കൊറോണയ്ക്ക്‌ മരുന്നെന്നാണ്. ഗോമൂത്ര മഹിമയുടെ പ്രചരണാർഥം അവർ ഡൽഹിയിൽ ഗോമൂത്ര പാർട്ടി നടത്തി

X


Next Story

RELATED STORIES

Share it