Videos

കള്ളക്കേസ് ചീറ്റിപ്പോയി:പോപുലർ ഫ്രണ്ട് നേതാക്കൾക്ക് ജാമ്യം

വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപത്തിനിടെ അക്രമത്തിനു പ്രേരിപ്പിച്ചെന്ന് കള്ളക്കേസ് ചുമത്തി ഡൽഹി പോലിസ് അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. കേന്ദ്ര സർക്കാരിനും ആഭ്യന്തര വകുപ്പിനും കനത്ത തിരിച്ചടി.

X


Next Story

RELATED STORIES

Share it