Videos

കോടതിയുടെ തുല്യനീതി സിദ്ദിഖ് കാപ്പനും മുനവ്വര്‍ഫാറൂഖിനും കൊടുക്കേണ്ടേ? |THEJAS NEWS

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും മാത്രം എന്തു കൊണ്ടാണ് കോടതികള്‍ ജാമ്യം നിഷേധിക്കുതെന്ന കുറിക്കു കൊള്ളുന്ന ചോദ്യവുമായി പി ചിദംബരം. ജാമ്യമാണ് നിയമം, ജയില്‍ അതിനൊരു അപവാദമാണെന്ന സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് നിരീക്ഷണം ഇവരുടെ കാര്യത്തില്‍ എവിടെയെന്നും ചോദ്യം .

X


Next Story

RELATED STORIES

Share it