Videos

സൗദി വിസാ ഫീസ് നിരക്കു കുറയ്ക്കുമ്പോൾ|THEJAS NEWS

ടൂറിസം വികസനം ലക്ഷ്യമിട്ടാണ് എല്ലായിനം വിസകൾക്കും സൗദി ഭരണകൂടം ഏകീകൃത ഫീസ് നിരക്ക് നടപ്പാക്കിയത്. മൾട്ടിപ്പിൾ എൻട്രി വിസകളുടെ നിരക്ക് 300 റിയാല് ആക്കിയാണ് ഏകീകരണം.

X

Next Story

RELATED STORIES

Share it