Top

സൈനികരുടെ സംഭാഷണം പുറത്തുവിട്ട് മോദിയെ വിമര്‍ശിച്ച് രാഹുല്‍

'പ്രധാനമന്ത്രിക്ക് 8400 കോടിയുടെ വിമാനം. സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് വാഹനം കൊടുക്കാതെ മരണത്തിലേക്കു തള്ളിവിടുന്നു' സൈനിക വാഹനവും സംഭാഷണവും പുറത്തു വിട്ട് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

X


Next Story

RELATED STORIES

Share it