Videos

കര്‍ഷകകണ്ണീര്‍ സാക്ഷി; വിവാദ ബില്ലില്‍ രാഷ്ട്രപതിയുടെ ഒപ്പ്

രാജ്യത്തെ കര്‍ഷകരുടെ കണ്ണീരും ആവലാതിയും അപേക്ഷയും പ്രതിഷേധവും അസ്ഥാനത്താക്കി വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയ മൂന്നു കാര്‍ഷിക ബില്ലുകള്‍ക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി.

X


Next Story

RELATED STORIES

Share it