Videos

സിനിമയിൽ ഇടപെടുന്ന രാഷ്ട്രീയം; നഷ്ടമാകുന്നത് കോടികൾ

മുന്നുവർഷത്തിനിടെ 1000 കോടി രൂപയെങ്കിലും തമിഴ്നാട്ടിലെ സിനിമാതൊഴിലാളികൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഫെഫ്സി അദ്ധ്യക്ഷൻ ആർ.കെ ശെൽവമണി. നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ഭൂമിയിൽ വിജയ് യുടെ മാസ്റ്റർ സിനിമാ ചിത്രീകരിക്കുന്നതിനെതിരെ ബിജെപി രംഗത്ത് വന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

X


Next Story

RELATED STORIES

Share it