Videos

പോക്സോ പ്രതി ബിജെപി നേതാവ് ഒളിവിൽ: പാനൂരിൽ പോലിസിനെതിരേ ജനരോഷം

പാനൂരിനടുത്ത് കടവത്തൂരിൽ ബിജെപി, ആർഎസ്എസ് നേതാവും അധ്യാപകനുമായ വ്യക്തി വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടിട്ടും പോലിസ് പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരേ ജനരോഷം ശക്തമാവുന്നു.

X


Next Story

RELATED STORIES

Share it