Videos

ആർത്തവനാളിൽ തൊഴിലില്ല; ഗർഭപാത്രം നീക്കിയത് 30,000 സ്ത്രീകൾ

ഇതാ മഹാരാഷ്ട്രയിൽ ബിജെപി ഭരണം ബാക്കിവച്ചുപോയ ദുരിതജീവിതത്തിന്റെ കണക്കുകളിലൊന്ന്. ആർത്തവനാളിൽ തൊഴിൽ നഷ്ടപ്പെട്ടാൽ വീട് പട്ടിണിയാവും. വിശപ്പിനു മുന്നിൽ അവർ ഗർഭപാത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചു

X

Next Story

RELATED STORIES

Share it