Videos

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഇനിയെത്രനാള്‍ ബിജെപി അധികാരത്തില്‍ തുടരും?

വ്യാജവാർത്തകളും കണക്കുകളും പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തി അധികാരത്തിലേറുക എന്നതാണ് ബിജെപിയുടെ എക്കാലത്തെയും തന്ത്രം. അതിന്റെ തുടർച്ചയാണ് ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷ്യപ്പെട്ട ഒരു വീഡിയോ. എന്താണ് ഇതിന്റെ സത്യാവസ്ഥ?

X


Next Story

RELATED STORIES

Share it