Videos

കേരളത്തിലും കൊറോണ മരണം

69കാരനായ മട്ടാഞ്ചേരി ചുള്ളക്കൽ സ്വദേശിയാണ് മരിച്ചത്. ദുബയിൽ നിന്ന് എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെ മാർച്ച് 22നാണ് എറണാകുളം കൊവിഡ് ചികിൽസാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

X


Next Story

RELATED STORIES

Share it