Videos

കൊറോണ: ജനത്തെ പഴിച്ച് സർക്കാർ നേടുന്നതെന്ത്?

കൊറോണയെ ചെറുക്കാൻ കേരളത്തിലെ ജനതപുലർത്തുന്ന ജാഗ്രതയെ ആണ് ആദ്യം അഭിനന്ദിക്കേണ്ടത്. പകരം കൊറോണ നിയന്ത്രിക്കുന്നതിന് ആരോഗ്യമന്ത്രിയും സസ്ഥാനസർക്കാരും നടത്തുന്ന ശ്രമങ്ങളെ പുകഴ്ത്തുന്നതിൽ അതിരുകവിഞ്ഞ ബഹളമാണ് സോഷ്യൽ മീഡിയവഴി നടക്കുന്നത്.

X


Next Story

RELATED STORIES

Share it