Videos

യുപി കൂട്ടബലാല്‍സംഗകൊല: അന്വേഷണം സിബിഐക്ക്

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഇരയുടെ കുടംബത്തിന്റെയും മനുഷ്യാവകാശ സാംസ്‌കാരിക രാഷ്ട്രീയപ്രവര്‍ത്തകരുടെയും ആവശ്യം തള്ളിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്.

X


Next Story

RELATED STORIES

Share it