Videos

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: വിധി സപ്തംബര്‍ 30ന്

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്. ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികള്‍

X


Next Story

RELATED STORIES

Share it