Videos

പൗരത്വ പ്രക്ഷോഭം: എസ്ഡിപിഐ എവിടെയും പ്രശ്നമുണ്ടാക്കിയിട്ടില്ല : രമേശ് ചെന്നിത്തല

എസ്ഡിപിഐ തീവ്രവാദികളാണോ എന്നുള്ളതല്ല വിഷയം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എസ്ഡിപിഐ പൗരത്വ പ്രക്ഷോഭങ്ങളിൽ നുഴഞ്ഞ് കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ്. എവിടെയാണ് എസ്ഡിപിഐക്കാർ നുഴഞ്ഞ് കയറിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

X


Next Story

RELATED STORIES

Share it