Videos

പൗരത്വഭേദഗതി ബിൽ: രാജ്യസഭയിൽ ചർച്ച തുടങ്ങി

രാജ്യമെങ്ങും പ്രതിഷേധങ്ങൾക്കിടെ പൗരത്വഭേദഗതി ബില്ലിൽ രാജ്യസഭ ചർച്ചതുടങ്ങി. എതിർക്കാൻ ഉറച്ച് പ്രതിപക്ഷം. ശിവസേനയുടെ നിലപാട് നിർണായകം. ചർച്ച പുരോഗമിക്കുന്നു.

X

Next Story

RELATED STORIES

Share it