'ഞാന്‍ കര്‍ഷകര്‍ക്കൊപ്പം' കോടതി നിയോഗിച്ച വിദഗ്ധസമിയിലും വിള്ളല്‍
കാര്‍ഷിക നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ നിന്ന് കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. നിലപാട് കര്‍ഷകര്‍ക്കൊപ്പമെന്നും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്നും ഭൂപീന്ദര്‍ സിങ്.
X
RSN14 Jan 2021 3:21 PM GMT
Next Story