Videos

മരിച്ച മുസ്‌ലിംകളെ ദഹിപ്പിക്കണം: ബിജെപി എംപി

ഇന്ത്യയില്‍ 20കോടി മുസ്‌ലിംകള്‍ ഉണ്ട്. ഇവരെ എല്ലാവരെയും ഖബറടക്കണമെങ്കില്‍ എത്ര സ്ഥലം വേണ്ടിവരുമെന്ന് ബിജെപി എംപി. ഗ്രാമത്തില്‍ ഒരു മുസ്‌ലിമെ ഉള്ളുവെങ്കിലും ഖബറിസ്ഥാന്‍ എത്ര വലുതാണെന്നും ചോദ്യം

X


Next Story

RELATED STORIES

Share it