Videos

രാവണനു പകരം മോദിയുടെ കോലം കത്തിച്ച് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് ദസറ ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ഷകര്‍ രാവണന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചത്.

X


Next Story

RELATED STORIES

Share it