Videos

സൗദിയിലെ ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം

സൗദിയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അപേക്ഷിക്കുന്നതിനുള്ള മൊബൈല്‍ ആപ്പ് പ്രവര്‍ത്തിച്ചു തുടങ്ങി. തീര്‍ത്ഥാടകര്‍ക്കായി ദിവസവും മൂന്ന് മണിക്കൂര്‍ വീതമുള്ള ആറ് സമയങ്ങളാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് ഉംറ മന്ത്രാലയ അറിയപ്പില്‍ പറയുന്നു

X


Next Story

RELATED STORIES

Share it