Videos

'ഇത് ഇന്ത്യകണ്ട ഏറ്റവുംവലിയ കര്‍ഷകവിരുദ്ധ സര്‍ക്കാര്‍

കഴിഞ്ഞകാല മോദിസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയത്തിന്റെ തുടര്‍ച്ചമാത്രമാണ് ഇപ്പോഴത്തെ വിവാദ ബില്ലുകളും. പ്രത്യയശാസ്ത്രം ,നയം,രാഷ്ട്രീയപരമായി ശത്രുതനിറഞ്ഞ സമീപനം എന്നിവകൊണ്ട് മോദിസര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണ്

X


Next Story

RELATED STORIES

Share it