- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫേസ്ബുക്ക് ഇനി എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം; അറിയേണ്ടതെല്ലാം
ഒരു അക്കൗണ്ട് ഇല്ലാതാക്കിയാലും എല്ലാ പോസ്റ്റുകളും വിവരങ്ങളും 30 ദിവസത്തിനുള്ളിൽ റിവേഴ്‌സ് ചെയ്യാൻ ഫേസ്ബുക്ക് അനുവദിക്കും.
ന്യൂഡൽഹി: കഴിഞ്ഞ 15 വർഷമായി സാമൂഹിക മാധ്യമമായി നമ്മോടൊപ്പമുണ്ട്. എന്നാൽ കുറേകാലം ഫേസ്ബുക്ക് ഉപയോഗിച്ച ശേഷം മടുപ്പ് തോന്നുന്നുണ്ടോ? എന്നാൽ പിന്നെ ഫേസ്ബുക്ക് അങ്ങോട്ട് ഡിലീറ്റ് ചെയ്താലോ എന്ന് ചിന്തിക്കുന്നുണ്ടോ? പലരും ഇതിന് ശ്രമിക്കുമ്പോൾ ഡീആക്റ്റിവേറ്റ് (താൽകാലികമായി നിർജ്ജീവമാക്കുക) ചെയ്യാനാവും ഓപ്ഷൻ ലഭിക്കുക. ഇതിനർത്ഥം ഫേസ്ബുക്ക് എന്നേക്കുമായി ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല എന്നല്ല.
ഇപ്പോൾ മെറ്റായുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ മൊബൈൽ ആപ്പുകൾ വഴിയോ വെബ് ബ്രൗസർ വഴിയോ അക്കൗണ്ട് ഇല്ലാതാക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഒരു അക്കൗണ്ട് ഇല്ലാതാക്കിയാലും എല്ലാ പോസ്റ്റുകളും വിവരങ്ങളും 30 ദിവസത്തിനുള്ളിൽ റിവേഴ്‌സ് ചെയ്യാൻ ഫേസ്ബുക്ക് അനുവദിക്കും. അക്കൗണ്ടും അതിന്റെ എല്ലാ വിവരങ്ങളും പൂർണ്ണമായും ഇല്ലാതാക്കുന്നതിന്, ഫേസ്ബുക്കിന് 90 ദിവസം വരെ ആവശ്യമാണ്.
മൊബൈൽ ആപ്പ് വഴി എങ്ങനെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാം?
ഫേസ്ബുക്ക് ആപ്പ് തുറക്കുക.
മുകളിൽ വലത് കോണിലുള്ള ഹാംബർഗർ ഐക്കണിൽ ടാപ്പ് ചെയ്യുക.
താഴേക്ക് സ്ക്രോൾ ചെയ്‌ത് സെറ്റിംഗ്‌സ് & പ്രൈവസി ക്ലിക്ക് ചെയ്ത് സെറ്റിംഗ്‌സിൽ ക്ലിക്ക് ചെയ്യുക.
പേർസണൽ & അക്കൗണ്ട് ഇൻഫർമേഷൻ ടാപ്പ് ചെയ്യുക.
അക്കൗണ്ട് ഓണർഷിപ്പ് ആൻഡ് കണ്ട്രോൾ ക്ലിക്ക് ചെയ്യുക.
ഡിലീറ്റ് & ഡീആക്ടിവേഷൻ ടാപ്പ് ചെയ്യുക.
കണ്ടിന്യൂ റ്റു അക്കൗണ്ട് ഡിലീഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഡിലീറ്റ് ചെയ്യാൻ സ്‌ക്രീനിൽ കാണിക്കുന്ന കാരണങ്ങളിലൊന്ന് തിരഞ്ഞെടുക്കുക.
താഴേക്ക് സ്ക്രോൾ ചെയ്ത് അക്കൗണ്ട് ഡിലീറ്റ് തിരഞ്ഞെടുക്കുക.
ഡെസ്ക്ടോപ്പ്/ലാപ്ടോപ്പ് വഴി ഫേസ്ബുക്ക് എങ്ങനെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാം?
ഫേസ്ബുക്കിന്റെ വെബ്സൈറ്റ് തുറക്കുക.
മുകളിൽ വലത് കോണിലുള്ള താഴേക്കുള്ള അമ്പടയാളത്തിൽ ക്ലിക്കുചെയ്യുക.
സെറ്റിംഗ്സ് ടാബിലെ സെറ്റിംഗ്സ് & പ്രൈവസി തിരഞ്ഞെടുക്കുക.
ഇടതുവശത്തുള്ള മെനുകളുടെ പാനലിൽ നിന്ന് നിങ്ങളുടെ ഫേസ്ബുക്ക് വിവരങ്ങളിൽ ക്ലിക്ക് ചെയ്യുക.
പേജിന്റെ ചുവടെയുള്ള ഡിലീറ്റ് & ഡീആക്ടിവേഷൻ തിരഞ്ഞെടുത്ത് വ്യൂ എന്നതിൽ ക്ലിക്കുചെയ്യുക .
അക്കൗണ്ട് ഡിലീറ്റ് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാസ്‌വേഡ് നൽകി കണ്ടിന്യു എന്നതിൽ ക്ലിക്ക് ചെയ്യുക.
RELATED STORIES
കെ എസ് ഷാന് വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപുതിയ സര്ക്കാരില് പ്രതീക്ഷയര്പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMTകണ്ണൂര് ഗവ. ഐടിഐയില് എസ്എഫ്ഐ-കെഎസ്യു സംഘര്ഷം; ഐടിഐ...
11 Dec 2024 9:25 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില് ഇസ്രായേല് കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള് താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള് തരാത്തതില് പരാതി ഇല്ല: ചാണ്ടി ഉമ്മന്...
11 Dec 2024 8:15 AM GMT