You Searched For "ഡല്‍ഹി കലാപം"

ഡല്‍ഹിയിലെ മുസ്‌ലിം വിരുദ്ധ കലാപം: ബിജെപി നേതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂന്നു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയോട് സുപ്രിം കോടതി

17 Dec 2021 12:58 PM GMT
ഡല്‍ഹി ഹൈക്കോടതി തങ്ങളുടെ കേസ് പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി കലാപത്തിന് ഇരയായ മൂന്നു പേര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ്...

ഡല്‍ഹി കലാപത്തിലെ ഇരയെ 'ഉപദ്രവിച്ച' പോലിസിനെ നിര്‍ത്തിപ്പൊരിച്ച് കോടതി; നിഷ്പക്ഷമായ അന്വേഷണം നടത്താനും നിര്‍ദേശം

6 Oct 2021 12:09 PM GMT
കഴിഞ്ഞ 18 മാസത്തിനിടെ ഓരോ കാരണം പറഞ്ഞ് തന്നെ 50 തവണയെങ്കിലും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി കലാപം: കള്ളക്കേസില്‍ ഒരു വര്‍ഷമായി മകന്‍ ജയിലില്‍; കുടുംബം പുലര്‍ത്താന്‍ ഭിക്ഷയെടുത്ത് മുസ്‌ലിം വീട്ടമ്മ

27 March 2021 4:05 PM GMT
പറക്കമുറ്റാത്ത മൂന്നു മക്കള്‍ക്കൊപ്പം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജുരി ഖാസിലെ വാടക വീട്ടില്‍ കഴിയുന്ന 50കാരിയായ തബസ്സുമാണ് കുടുംബം പുലര്‍ത്താന്‍...

'പാതി വെന്ത, ഉപയോഗ ശൂന്യമായ കടലാസ് കഷണം'; പോലിസ് റിപോര്‍ട്ടിനെ കടന്നാക്രമിച്ച് ഡല്‍ഹി ഹൈക്കോടതി

2 March 2021 6:32 AM GMT
സാധാരണ മോഷണക്കേസില്‍ ചെയ്യുന്നതിനേക്കാള്‍ മോശമായിട്ടാണ് ഇതു ചെയ്തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സ്‌പെഷല്‍ പോലിസ് കമ്മീഷണറോട് (വിജിലന്‍സ്)...

കോടതി ഉത്തരവിന് പുല്ലുവില; ഡല്‍ഹി കലാപക്കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം നിഷേധിച്ച് ജയില്‍ അധികൃതര്‍

21 Jan 2021 10:17 AM GMT
പോലിസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്തിട്ടും ജയില്‍ അധികൃതര്‍ അത് നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് മണ്ടോളി ജയിലില്‍ കഴിയുന്ന...

ഡല്‍ഹി മുസ്‌ലിം വംശഹത്യാ അതിക്രമം: പോലിസ് സാക്ഷികള്‍ സംശയാസ്പദമെന്ന് കോടതി, മുഹമ്മദ് താഹിറിനും ഷാരൂഖിനും ജാമ്യം

14 Jan 2021 10:16 AM GMT
ഗോകല്‍പുരി പ്രദേശത്ത് കലാപകാരികളായ ജനക്കൂട്ടം കട കത്തിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് താഹിറിനും ഷാരൂഖിനും ജാമ്യം ലഭിച്ചത്.

സിദ്ദിഖ് കാപ്പനെ ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമം; മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഐക്യദാര്‍ഢ്യ സമിതി

9 Nov 2020 8:00 AM GMT
2020 ഒക്ടോബര്‍ 5നാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം...

ഉമര്‍ ഖാലിദിനെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; വഞ്ചനയെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ്

7 Nov 2020 6:18 AM GMT
ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍നിന്നും ആഭ്യന്തരമന്ത്രാലയത്തില്‍നിന്നും ഖാലിദിനെതിരേ പോലിസിന് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതിനാല്‍ അനുബന്ധ...

ഡല്‍ഹി വംശീയാതിക്രമം: വിദ്യാര്‍ഥി നേതാവ് കുറ്റസമ്മതം നടത്തിയെന്ന വ്യാജ വാര്‍ത്തയുമായി സീ ന്യൂസ്; ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ദേശിച്ച് ഡല്‍ഹി ഹൈക്കോടതി

16 Oct 2020 6:10 PM GMT
അടുത്ത വാദം കേള്‍ക്കുന്ന തീയതിക്ക് മുമ്പായി (അതായത്, ഒക്ടോബര്‍ 19) തന്‍ഹയുടെ കുറ്റസമ്മത മൊഴി ലഭിച്ച ഉറവിടം വ്യക്തമായി വെളിപ്പെടുത്തുന്ന സത്യവാങ്മൂലം...

ഡല്‍ഹി കലാപം: ഐഎസ്‌ഐയ്ക്കും ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കും പങ്കെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശം

25 Sep 2020 2:01 PM GMT
നേരത്തേ, സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലെല്ലാം സിഖ് മത വിശ്വാസികളുടെ വന്‍ പിന്തുണയുണ്ടായിരുന്നു. ഇത് സംഘപരിവാരത്തെ...

ഡല്‍ഹി കലാപം: തനിക്കെതിരേ വിദ്വേഷപ്രചാരണം നടത്തുന്നതായി കപില്‍ മിശ്രയുടെ പരാതി

24 Sep 2020 7:01 PM GMT
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനു കാരണക്കാരനെന്നു പലരും ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് കപില്‍ മിശ്ര പോലിസില്‍ പരാതി നല്‍കി. തനിക്കെ...

ഡല്‍ഹി കലാപക്കേസ്: പോലിസിന്റെ പക്ഷപാതപരമായ നടപടികള്‍ക്കെതിരേ വിമര്‍ശനവുമായി ഐപിഎസ് ഇതിഹാസം ജൂലിയോ റിബീറോ

12 Sep 2020 6:43 PM GMT
സംഘര്‍ഷം രൂക്ഷമാക്കുന്നതിന് പ്രകോപനപരവും സാമുദായികവുമായ പരസ്യ പ്രതികരണങ്ങള്‍ നടത്തിയ ബിജെപി നേതാക്കളെ അവഗണിച്ച് 'സമാധാനപരമായി പ്രതിഷേധം...

ഡല്‍ഹി മുസ്‌ലിം വംശീയ ആക്രമണം: ഗൂഢാലോചകരുടെ പട്ടികയില്‍ സിപിഎം ജനറല്‍ സെക്രട്ടറി അടക്കമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി ഡല്‍ഹി പോലിസ്

12 Sep 2020 4:58 PM GMT
യച്ചൂരിക്കൊപ്പം സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രഫസറും ആക്ടിവിസ്റ്റുമായ...

ഡല്‍ഹി മുസ്‌ലിം വംശീയാതിക്രമം: പോലിസ് അന്വേഷണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍

7 Sep 2020 4:39 AM GMT
കഴിഞ്ഞ ആറു മാസമായി സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണയ്ക്കുന്നവരേയും പങ്കെടുത്തവരേയും പോലീസ് വിളിച്ചുവരുത്തി ഉപദ്രവിക്കുകയും നീണ്ട ചോദ്യം ചെയ്യലിന്...

ഡല്‍ഹി കലാപം: പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി ആംനസ്റ്റി റിപോര്‍ട്ട്

28 Aug 2020 5:21 AM GMT
അധികാരികളില്‍ നിന്നുള്ള സംരക്ഷണമാണ് നിയമപാലകര്‍ക്ക് ഇത്തരത്തില്‍ മനുഷ്യാവകാശ ലംഘനത്തിനു പ്രചോദനമാവുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടീവ് ...

ഡല്‍ഹി കലാപം: ജയിലിലുള്ള എഎപി കൗണ്‍സിലറുടെ അംഗത്വം റദ്ദാക്കാന്‍ നീക്കം

27 Aug 2020 5:55 PM GMT
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ് ലിം വിരുദ്ധ കലാപത്തിനിടെ ഐബി ഓഫിസര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കപ്പെട്ട ആംആദ...

ഡല്‍ഹി കലാപം: പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കിയ ആശുപത്രി ഉടമയ്‌ക്കെതിരേയും കേസ്

27 Jun 2020 12:03 PM GMT
കലാപബാധിതരെ സഹായിച്ചതിനാണ് തന്നെ ലക്ഷ്യമിടുന്നതെന്നു ഡോ. അന്‍വര്‍ പറഞ്ഞു. 'കുറ്റപത്രത്തില്‍ എന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഞാന്‍...

ഡല്‍ഹി കലാപം: ഇരട്ടക്കൊലയുടെ തലേന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി

4 Jun 2020 3:14 PM GMT
ഈ ഗ്രൂപ്പിലുള്ളവരില്‍ ചിലരാണ് അമീര്‍ അലി(31), ഹാഷിം(19) എന്നീ സഹോദരന്മാരുടെ കൊലപാതകത്തില്‍ പങ്കെടുത്തതെന്നുമാണ് കണ്ടെത്തല്‍

ഡല്‍ഹി കലാപം: എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌നെതിരേ യുഎപിഎ

22 April 2020 1:31 PM GMT
കൊവിഡ് ഭീതിക്കിടയിലും ഡല്‍ഹി പോലിസ് പൗരത്വ സമരക്കാരെ വേട്ടയാടുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു
Share it