Top

You Searched For "whatsapp"

രത്തന്‍ ടാറ്റയുടെ പേരില്‍ പ്രചരിക്കുന്നത് നുണ

11 April 2020 11:01 AM GMT
ഇത് താന്‍ പറഞ്ഞതോ എഴുതിയതോ അല്ല. വാട്ട്സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന കാര്യങ്ങള്‍ വെരിഫൈ ചെയ്യാതെ പ്രചരിപ്പിക്കരുത്. എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് ഞാന്‍ തന്റെ ഒഫീഷ്യല്‍ ചാനലുകളിലൂടെയാണ് പറയുക-ട്വിറ്ററില്‍ രത്തന്‍ ടാറ്റ വ്യക്തമാക്കി.

രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചെന്ന്; ട്വിറ്ററിനും വാട്‌സ് ആപ്പിനും ടിക് ടോക്കിനുമെതിരേ കേസ്

27 Feb 2020 5:49 PM GMT
ഹൈദരാബാദ്: മത സൗഹാര്‍ദത്തിനു കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്ന് ആന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, വാട്‌സ് ആപ്പ്,...

ജെഎന്‍യു അക്രമം: വിവരങ്ങള്‍ കൈമാറാന്‍ ആപ്പിള്‍, വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ കമ്പനികള്‍ക്ക് നോട്ടീസ്

13 Jan 2020 8:56 AM GMT
അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ഫൂട്ടേജ്, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങള്‍ എന്നിവ വീണ്ടെടുക്കാനാണ് ടെക് കമ്പനികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജെഎന്‍യു പ്രഫസര്‍മാരായ അമിത് പരമേശ്വരന്‍, ശുക്ല സാവന്ത്, അതുല്‍ സൂദ് എന്നീ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്.

ബാറ്ററി സേവിങ് ഓപ്ഷന്‍; പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ്

4 Dec 2019 10:21 AM GMT
ഫോണിലെ ബാറ്ററി കുറയുന്ന സമയത്ത് വാട്‌സാപ്പില്‍ ഡാര്‍ക്ക് തീം എനേബിള്‍ ആകും. തീം എന്ന പേരില്‍ തന്നെ പുതിയ ഓപ്ഷനുകള്‍ കൊണ്ടുവരാനാണ് വാട്‌സാപ്പിന്റെ ശ്രമം.

വാട്സ് ആപ് ചോർത്തൽ; കേന്ദ്രത്തെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തൽ

3 Nov 2019 2:09 AM GMT
ഐടി വകുപ്പിനെയാണ് മെയ് മാസത്തിൽ ആദ്യം വിവരം അറിയിച്ചത്. പിന്നീട് സെപ്തംബറിലും മുന്നറിയിപ്പ് നല്‍കിയതായി വാട്സ് ആപ് ജീവനക്കാരനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്ട്‌സാപ്പില്‍ നുഴഞ്ഞുകയറി ഇസ്രായേല്‍ ചാര പ്രോഗ്രാം

31 Oct 2019 4:41 AM GMT
ന്യൂഡല്‍ഹി: ഇസ്രായേലി ചാരപ്രവര്‍ത്തന പ്രോഗ്രാമായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മൊബൈല്‍ ഫോണ്‍...

അയച്ച സന്ദേശം മായ്ക്കാന്‍ വാട്ട്‌സാപ്പില്‍ പുതിയ സംവിധാനം വരുന്നു

3 Oct 2019 6:29 AM GMT
അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന 'ഡിസപ്പിയറിങ് മെസേജ്' ആണു പുതിയ സംവിധാനങ്ങളിലൊന്ന്. 5 മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിങ്ങനെ 2 സമയപരിധിയാണു തിരഞ്ഞെടുക്കാനുണ്ടാവുക.

നോര്‍ക്ക റൂട്ട്‌സിനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഇനി വാട്‌സാപ്പ് വഴിയും

25 Sep 2019 9:38 AM GMT
തിരുവനന്തപുരം/ കോഴിക്കോട്: നോര്‍ക്ക റൂട്ട്‌സിനെ കുറിച്ചുള്ള അറിയിപ്പുകളും വാര്‍ത്തകളും ഇനി വാട്‌സാപ്പ് വഴിയും ലഭിക്കും. നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്ത...

വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പേര് മാറ്റുന്നു

5 Aug 2019 4:17 AM GMT
വാട്ട്‌സാപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫെയ്‌സ്ബുക്ക് എന്നു ചേര്‍ക്കാനാണ് തീരുമാനം.

കലാപത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിപ്പിച്ച യുവാവിന് 5000 രൂപ പിഴ

27 July 2019 4:47 PM GMT
കാഞ്ഞങ്ങാട്( കാസര്‍കോഡ്): കലാപത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് കോടതി 5000 രൂപ പിഴ ചുമത്തി. നീലേശ്വരം മന...

ഭൂട്ടാനില്‍ നിന്നുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ അസമികളുടെ ജീവന്‍ രക്ഷിക്കുന്നതിങ്ങനെ

6 July 2019 1:31 PM GMT
ആയി നദിയുടെ താഴ്ഭാഗത്തും സരാഭംഗം, മനാസ് നദിക്കരയിലും താമസിക്കുന്നവര്‍ക്കാണ് മേഘ സ്‌ഫോടനം, വെള്ളപ്പൊക്കം, പെട്ടെന്ന് നദിയില്‍ വെള്ളം കയറുന്നത് തുടങ്ങിയവ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ ഭൂട്ടാനില്‍ നിന്ന് ലഭിക്കുന്നത്.

രാത്രിയില്‍ വാട്ട്‌സാപ്പ് ഉപയോഗിച്ചാല്‍ പിഴ ഈടാക്കുമോ? വാട്ട്‌സാപ്പ് റിലയന്‍സിന് കൈമാറിയോ?

5 July 2019 11:31 AM GMT
ജൂലൈ 3നും നാലിന് രാത്രി 11.30നും രാവിലെ 6നും ഇടയില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തന രഹിതമായെന്നും ഇന്ത്യയില്‍ രാത്രികാലത്ത് വാട്ട്‌സാപ്പ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നുമാണ് പ്രധാന പ്രചാരണം.

ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ഭാഗികമായി പ്രവര്‍ത്തനരഹിതം

3 July 2019 3:23 PM GMT
ഫെയ്‌സ്ബുക്കില്‍ പേജുകള്‍ ലോഡാവുന്നുണ്ടെങ്കിലും ചില പോസ്റ്റുകളും ഫോട്ടോകളും കൃത്യമായി ലഭിക്കുന്നില്ല. ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഈ പ്രശ്‌നം നേരിടുന്നതായി ട്രാക്കിങ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ റിപോര്‍ട്ട് ചെയ്തു.

വ്യാജന്മാര്‍ക്ക് നിയമക്കുരുക്ക്; നടപടി കര്‍ശനമാക്കി വാട്‌സ് ആപ്പ്

15 Jun 2019 6:51 AM GMT
നിരീക്ഷണം കര്‍ശനമാക്കി പ്രതിമാസം 20 ലക്ഷം അക്കൗണ്ടുകള്‍ വീതം നീക്കം ചെയ്യാനാണ് വാട്‌സ്ആപ്പിന്റെ തീരുമാനം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി ബള്‍ക്ക് മെസ്സേജിങ് സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടെയുള്ളവ തടയാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

വാട്‌സ് ആപ് വേഗം അപ്‌ഡേറ്റ് ചെയ്യൂ; ഇസ്രായേല്‍ ചാരന്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തും

14 May 2019 12:37 PM GMT
വോയ്‌സ് കോള്‍ ഉപയോഗിച്ച് മിസ്ഡ് കോള്‍ വഴിയാണ് ഫോണ്‍ ഉടമകള്‍ പോലുമറിയാതെ ചാര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്

സ്‌ക്രീന്‍ ഷോട്ട് തടയുന്ന സംവിധാനവുമായി വാട്‌സ് ആപ്പ്

25 April 2019 2:43 PM GMT
വാട്‌സ് ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് പുതിയ സംവിധാനമുള്ളത്. ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയില്ല.

വാട്ട്‌സാപ്പില്‍ മൂന്ന് ടിക്ക് മാര്‍ക്ക് വന്നാല്‍ പോലിസ് പിടിക്കുമോ?

6 April 2019 12:08 PM GMT
ഇതിന്റെ വാസ്തവം തേടി നിരവധി പേര്‍ തേജസ് ന്യൂസുമായി ബന്ധപ്പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ 2015ല്‍ സ്‌കൂപ്പ് വൂപ്പ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ആക്ഷേപ ഹാസ്യ ലേഖനത്തിലെ ചിത്രമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമെന്ന രീതിയില്‍ പ്രചരിക്കുന്നത്.

വ്യാജ വാര്‍ത്തകള്‍ പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനവുമായി വാട്‌സാപ്

3 April 2019 4:25 AM GMT
സംശയം തോന്നുന്ന വാര്‍ത്തകളും സന്ദേശങ്ങളും +91 9643 000 888 എന്ന നമ്പറിലേക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറാമെന്ന് വാട്‌സാപ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ചിത്രങ്ങള്‍ വ്യാജനോ...?; പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്

14 March 2019 5:56 AM GMT
ഇതുവരെ പ്രതിമാസം രണ്ടു മില്യണ്‍ അക്കൗണ്ടുകള്‍ റദ്ദാക്കിയതായാണു റിപോര്‍ട്ട്

വാട്‌സ് ആപ്പിലെ അശ്ലീല-ഭീഷണി സന്ദേശങ്ങള്‍; പരാതിപ്പെട്ടാല്‍ ഉടന്‍ നടപടി

23 Feb 2019 8:25 PM GMT
അശ്ലീല സന്ദേശങ്ങളോ മോശം പരാമര്‍ശങ്ങളുളള സന്ദേശങ്ങളോ വധഭീഷണികളോ ലഭിച്ചാല്‍ അവയുടെ സ്‌ക്രീന്‍ ഷോട്ടുകളും മെസേജ് വന്ന നമ്പരും അടക്കം ccaddn-dot@nic.in എന്ന ഇമെയിലില്‍ പരാതിപ്പെടാമെന്ന് ടെലികോം ഡിപ്പാര്‍ട്‌മെന്റ് കണ്‍ട്രോളര്‍ ഓഫ് കമ്യൂണിക്കേഷന്‍സ് ആശിഷ് ജോഷി ട്വറ്റ് ചെയ്തു.

പാര്‍ട്ടി വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; ലീഗില്‍ വിവാദം കൊഴുക്കുന്നു

15 Feb 2019 12:01 PM GMT
പാര്‍ട്ടിക്കകത്തുനിലനില്‍ക്കുന്ന ശക്തമായ വിഭാഗീയതയാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. 245 ഹരിത പ്രസ്ഥാന പ്രവര്‍ത്തകരുള്ള ഗ്രൂപ്പില്‍ ബ്ലൂഫിലിം അയച്ച നേതാവ് മുന്‍കാല നേതാക്കളെയടക്കം നാണം കെടുത്തിയെന്നാണ് ഒരു പ്രവര്‍ത്തകന്‍ ഇതിനെതിരേ കമന്റ് ചെയ്തത്.

വാട്ട്‌സാപ്പ് ഇന്ത്യ വിടുമോ? സര്‍ക്കാരിന്റെ നിലപാട് അനുസരിച്ചിരിക്കുമെന്ന് കമ്പനി

9 Feb 2019 11:11 AM GMT
വാട്ട്‌സാപ്പിന്റെ സ്വകാര്യതാ ഫീച്ചറായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനാണ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

സഹോദരന് വാട്‌സ്ആപ് സന്ദേശമയച്ച് പുഴയില്‍ ചാടിയ നവവരന്റെ മൃതദേഹം കണ്ടെത്തി

7 Feb 2019 6:51 AM GMT
താന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയാണെന്ന് വാട്‌സ് ആപില്‍ സന്ദേശമയച്ച ശേഷമാണ് സംഭവം

മെസേജ് ഫോര്‍വേര്‍ഡിങില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി വാട്ട്‌സാപ്പ്

22 Jan 2019 9:57 AM GMT
ആറ് മാസം മുമ്പ് ഇന്ത്യയില്‍ നടപ്പില്‍ വരുത്തിയ, ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രം ഫോര്‍വേര്‍ഡിങ് എന്ന നിയന്ത്രണം ഇന്നലെ മുതലാണ് വാട്ട്‌സാപ്പ് എല്ലാ രാജ്യങ്ങളിലും ബാധകമാക്കിയത്.

പുതിയ നിയന്ത്രണ നീക്കവുമായി കേന്ദ്രം; പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍

11 Jan 2019 4:45 PM GMT
ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയവയില്‍ വരുന്ന നിയമിരുദ്ധമായ എല്ലാ ഉള്ളടക്കവും നീക്കം ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന രീതിയിലുള്ള നിയമത്തിനാണ് ഐടി മന്ത്രാലയം കഴിഞ്ഞ മാസം ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ഈ ഫോണുകളിലൊന്നും ഇനി വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല

31 Dec 2018 8:59 PM GMT
നോക്കിയ എസ് 40 ഒഎസ് ഫോണുകളില്‍ ഇനിമുതല്‍ വാട്‌സാപ്പ് ലഭിക്കില്ല. ഒരുവര്‍ഷത്തിന് ശേഷം ഐഒഎസ് 7ന് മുമ്പുള്ള ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ആന്‍ഡ്രോയിഡ് 2.3.7 ഫോണുകളിലും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വാട്‌സാപ്പ് പറഞ്ഞു

വാട്‌സ് ആപിനെ കൈവിടുമോ മലയാളികള്‍; ടിക് ടോക്കില്‍ ഇന്ത്യയില്‍ നമ്പര്‍ വണ്‍ കേരളം

27 Dec 2018 10:56 AM GMT
ടിക് ടോക്കിന്റെ 2018 വിലയിരുത്തല്‍ റിപോര്‍ട്ടിലാണ്, ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുളളത് കേരളത്തില്‍ നിന്നാണെന്നു വ്യക്തമാക്കുന്നത്. ടിക് ടോക് വിഡിയോ നിര്‍മാണത്തിലും കാണുന്നതിലും കേരളീയര്‍ തന്നെയാണ് ഒന്നാമന്‍.

സ്വകാര്യ മെസേജുകള്‍ പൂട്ടിവയ്ക്കാന്‍ വാട്ട്‌സാപ്പിലും വിരലടയാളം

27 Dec 2018 8:04 AM GMT
വാട്‌സാപ്പ് ആപ്ലിക്കേഷന്‍ വിരലടയാളം കൊണ്ട് ലോക്ക് ചെയ്യാനുള്ള സംവിധാനാണ് വരുന്നത്. ഈ ഫീച്ചര്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുത്താനുള്ള തിരക്കിലാണ് വാട്‌സാപ്പ് അധികൃതര്‍.

വാട്‌സ്ആപ്പില്‍ നിന്ന് പുറത്ത് പോവാതെ തന്നെ യൂട്യൂബ് വീഡിയോ കാണാം

25 Dec 2018 5:27 PM GMT
വാട്സ്ആപ്പിന്റെ പുതിയ അപ്ഡേഷനില്‍ ആണ് പിക്ചര്‍ ഇന്‍ പിക്ചര്‍ (പിഐപി) ഫീച്ചര്‍ ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് നോട്ടിലെ പ്രധാനപ്പെട്ടൊരു ഫീച്ചറാണ് പിഐപി.

വാട്ട്‌സാപ്പില്‍ വീഡിയോക്കും പ്രിവ്യൂ; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

1 Dec 2018 6:06 AM GMT
നമുക്ക് ലഭിക്കുന്ന വീഡിയോകളുടെ പ്രിവ്യൂ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ കാണിക്കുന്ന സംവിധാനമാണിത്.

വൈറലാവുന്ന സന്ദേശങ്ങള്‍ അയച്ചത് ആരെന്ന് കണ്ടെത്താന്‍ വാട്ട്‌സാപ്പ് സംവിധാനമുണ്ടാക്കണമെന്ന് സര്‍ക്കാര്‍

21 Sep 2018 7:15 AM GMT
ന്യൂഡല്‍ഹി: വാട്ട്‌സാപ്പില്‍ പടരുന്ന സന്ദേശങ്ങളുടെ യഥാര്‍ത്ഥ ഉറവിടും കണ്ടെത്താനുള്ള സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം...

വാട്ട്‌സാപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ആരംഭിച്ചു

31 July 2018 7:30 AM GMT
ലോകത്തെ കോടിക്കണക്കിന് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഗ്രൂപ്പ് വീഡിയോ, വോയ്‌സ് കോളിങ് സംവിധാനത്തിന് തുടക്കമായി. കഴിഞ്ഞ വര്‍ഷം...

ഏഴുപേരുടെ ജീവനെടുത്തത് തെറ്റായ വാട്‌സാപ്പ് സന്ദേശങ്ങള്‍

21 May 2017 2:03 PM GMT
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ശോഭാപൂരില്‍ ഏഴുയുവാക്കളുടെ ജീവനെടുത്തത് വാട്‌സാപ്പില്‍ പ്രചരിച്ച വ്യാജസന്ദേശങ്ങളെന്ന് റിപോര്‍ട്ട്. കുഞ്ഞുങ്ങളെ...

വാട്‌സ്ആപ്പ് നിരോധനം; ഹരജി തള്ളി

29 Jun 2016 7:13 PM GMT
ന്യൂഡല്‍ഹി: സ്വകാര്യ ആശയവിനിമയ ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പ്, ഹൈക്ക്, വൈബര്‍ എന്നിവയ്ക്കു നിരോധനമേര്‍പ്പെടുത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സുരക്ഷാ...

വാട്‌സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

29 Jun 2016 7:51 AM GMT
[related] ന്യൂഡല്‍ഹി:  വാട്‌സ്ആപ്, വൈബര്‍ തുടങ്ങിയ മെസേജിംഗ് ആപ്പുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി...

വാട്‌സ് ആപ്പിനും വൈബറിനും നിരോധനമേര്‍പ്പെടുത്താന്‍ ഹര്‍ജി

24 Jun 2016 12:41 PM GMT
ന്യൂഡല്‍ഹി: വാട്‌സ് ആപ്പും വൈബറും നിരോധിക്കാന്‍ വിവരാവകാശ പ്രവര്‍ത്തകന്റെ ഹര്‍ജി. ഹരിയാന ആസ്ഥാനമാക്കിയ വിവരാവകാശ പ്രവര്‍ത്തകന്‍ സുധീര്‍ യാദവാണ്...
Share it