Top

സ്വകാര്യത: ആശങ്ക വേണ്ടെന്ന് വാട്‌സ്ആപ്പ് | THEJAS NEWS

പുതിയ പ്രൈവസി പോളിസി അപ്ഡേറ്റുമായി ബന്ധപ്പെട്ട് വാട്സ് ആപ്പിനെതിരേ ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി വാട്സ് ആപ്പ് തന്നെ രംഗത്ത് എത്തി. പുതിയ അപ്ഡേഷന്റെ ഭാഗമായുള്ള നിബന്ധനകൾ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്നാണ് വാട്സ് ആപ്പ് പറയുന്നത്.

X



Next Story

RELATED STORIES

Share it