You Searched For "visa"

ഇറാന്‍ വിദേശകാര്യമന്ത്രിക്ക് യുഎന്‍ രക്ഷാസമിതിയില്‍ പങ്കെടുക്കാന്‍ വിസ നിഷേധിച്ച് യുഎസ്

7 Jan 2020 9:28 AM GMT
ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ യുഎന്‍ രക്ഷാ സമിതിയില്‍ വിമര്‍ശനമുന്നയിക്കുന്നത് തടയുകയാണ് ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ചതിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.

കുവൈത്തില്‍ വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസ; നടപടികള്‍ ലഘൂകരിച്ചു

8 July 2019 7:01 PM GMT
നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ താമസം നേരിടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇളവ് പ്രഖ്യാപിച്ചത്. വിസാ മാറ്റം ഏറ്റവും അധികം ഗുണം ചെയ്യുക ഇന്ത്യക്കാര്‍ക്കാണ്.

യുഎഇയില്‍ ഇത് വരെ വിതരണം ചെയ്തത് 400 ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍

26 Jun 2019 3:00 PM GMT
ഓരോ 10 വര്‍ഷത്തിന് ശേഷവും വീണ്ടും പുതുക്കാന്‍ സാധിക്കുന്ന റസിഡന്റ് പെര്‍മിറ്റാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസകള്‍. മെയ് 21 മുതല്‍ വിതരണം ചെയ്ത തുടങ്ങിയ ഇത്തരത്തിലുള്ള ദീര്‍ഘകാല വിസകള്‍ ഈ വര്‍ഷത്തെ അവസാനത്തെടെ 6,800 പേര്‍ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി കൂട്ടിച്ചേര്‍ത്തു.

കോടികളുടെ വിസ തട്ടിപ്പ്; പാല സ്വദേശി അറസ്റ്റില്‍

21 Jun 2019 8:11 PM GMT
കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്. 32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായി പോലിസ് പറഞ്ഞു.

നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുമായി വിസ

14 May 2019 4:31 AM GMT
ഒരു രാഷ്ട്രം ഒരു കാര്‍ഡ് എന്ന പേരിലും എന്‍ സി എം എംസി അറിയപ്പെടുന്നുണ്ട്. മെട്രോ റെയില്‍, ബസ്, സബര്‍ബന്‍ റെയില്‍, ടോള്‍, പാര്‍ക്കിങ്ങ്, സ്മാര്‍ട്ട്സിറ്റി, റീട്ടെയ്ല്‍ എന്നിവിടങ്ങളിലെല്ലാം എന്‍ സി എംസി ഉപയോഗിക്കാമെന്ന്. വിസ കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു

വിസ തട്ടിപ്പിനിരയായ പതിനായിരങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാരിന്റെ കാരുണ്യം

30 March 2019 7:29 AM GMT
മനുഷ്യക്കടത്തിന്റെ ഇരകളെന്ന നിലയില്‍ മാനുഷിക പരിഗണ വെച്ചാണ് പിടിയിലായ തൊഴിലാളികളെ നാടുകടത്തേണ്ടതില്ലെന്നു താമസകാര്യ വകുപ്പ് തീരുമാനിച്ചത്. താമസ നിയമം ലംഘിച്ചതിനുള്ള പിഴ അടച്ചു രേഖകള്‍ ശരിയാക്കിയാല്‍ ഇവര്‍ക്ക് കുവൈത്തില്‍ തുടരാം.

ഡെബിറ്റ് കാര്‍ഡ് ഉപയോഗം 2 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം വര്‍ധിച്ചതായി വിസ

18 March 2019 3:02 AM GMT
കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍ ഡെബിറ്റ് കാര്‍ഡിന്റെ പ്രചാരം 25 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പി ഒ എസ് ഉപയോഗവും ക്രമാനുഗതമായ വളര്‍ച്ചയിലാണ്. 2016-ല്‍ പി ഒ എസ് ടെര്‍മിനലുകള്‍ കേവലം രണ്ടുലക്ഷം ആയിരുന്നെങ്കില്‍, ഇപ്പോള്‍ അത് 35 ലക്ഷമായി ഉയര്‍ന്നു.

പാകിസ്താന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി മൂന്ന് മാസമായി വെട്ടിക്കുറച്ച് യുഎസ്

6 March 2019 9:47 AM GMT
യുഎസ് പൗരന്മാര്‍ക്കുള്ള വിസാ കാലാവധി പാകിസ്താന്‍ വെട്ടിക്കുറച്ചതിനു തിരിച്ചടിയായിട്ടാണ് യുഎസ് പാകിസ്താന്‍ പൗരന്‍മാര്‍ക്കുള്ള വിസയ്ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതെന്നാണ് സൂചന.

യുഎഇ പൊതുമാപ്പ് ഒരുലക്ഷം പേര്‍ ഉപയോഗപ്പെടുത്തി

16 Jan 2019 4:39 PM GMT
കഴിഞ്ഞ മാസം 31 വരെയായിരുന്നു പൊതുമാപ്പ് അനുവദിച്ചിരുന്നത്. പൊതുമാപ്പ് ലഭിച്ചവരില്‍ 18,530 പേര്‍ക്ക് കാലാവധി തീര്‍ന്ന വിസ പുതുക്കി നല്‍കുകയും 6,288 പേര്‍ക്ക് പുതിയ വിസ ഇഷ്യു ചെയ്യുകയും ചെയ്തു.

ആശ്രിത വിസയില്‍ കടുത്ത നിയന്ത്രണം

28 May 2017 5:39 PM GMT
കുവൈത്ത് : ആശ്രിത വിസയില്‍ കഴിയുന്നവരുടെ വിസപുതുക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നതിനും കടുത്ത നിയന്ത്രണം കുവൈത്തില്‍ ഏര്‍പ്പെടുത്തി. ഇതിന്റെ...
Share it
Top