Home > village
You Searched For "village"
വീടുകൾക്ക് വാതിലുകൾ ഇല്ലാത്ത ഗ്രാമം |THEJAS NEWS
21 Feb 2022 3:31 PM GMTഒരു ഗ്രാമത്തിലെ വീടുകൾ, ബാങ്കുകൾ, സ്‌കൂളുകൾ തുടങ്ങി ഒരു കെട്ടിടത്തിനും വാതിലുകൾ ഇല്ലാത്ത ഒരു ഗ്രമമുണ്ട് ഇന്ത്യയിൽ. ഇന്നത്തെ സമാന്തരം ചർച്ച ചെയ്യുന്നത് ...
അസം: കുടിയൊഴിപ്പിക്കപ്പെട്ട 2,051 കുടുംബങ്ങളെയും ദല്‍ഗാവില്‍ പുനരധിവസിപ്പിക്കും
9 Feb 2022 9:55 AM GMTസെപ്തംബറില്‍, ഗരുഖുതിയിലെ സിപജാര്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെ അസം പോലിസ് നടത്തിയ വെടിവയ്പില്‍ 12കാരന്‍...
അന്ത്യാഭിലാഷം നിറവേറ്റി വോട്ടര്‍മാര്‍; മരിച്ച സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് ബിഹാര്‍ ഗ്രാമം
28 Nov 2021 2:38 AM GMT'ചടങ്ങില്‍, വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ സോഹന്‍ മുര്‍മുവിനെ കണ്ടെത്താനായില്ല, അന്വേഷിച്ചപ്പോള്‍, വോട്ടിങിന് രണ്ടാഴ്ച മുമ്പ് നവംബര്‍ 6ന് മുര്‍മു ...
ബിഹാറില്‍ മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം; രണ്ടു പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍
18 Oct 2021 3:14 AM GMTതങ്ങളുടെ മതപരമായ സ്വത്വത്തിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇരകള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ആക്രമണങ്ങളുണ്ടായത്.
കര്‍ണാകടയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
3 April 2021 2:52 PM GMTബുധനാഴ്ച രാത്രി കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ രാത്രി ബെല്‍ത്തങ്ങാടി മെലന്തബേട്ടിലാണ് സംഭവം. പിക്കപ്പില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന...
'ബിജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല' ബോര്‍ഡ് വച്ച് കര്‍ഷകര്‍|THEJAS NEWS
10 Oct 2020 11:01 AM GMTതങ്ങളെ ദ്രോഹിക്കുന്ന കാര്‍ഷിക ബില്ലിനെ അനുകൂലിച്ച ബിജെപി, ജെജെപി നേതാക്കള്‍ക്ക് ഗ്രാമത്തില്‍ പ്രവേശനമില്ലെന്നു ബോര്‍ഡ് വച്ചത് ഹരിയാനയിലെ കര്‍ഷകരാണ്.
ഫലസ്തീന്‍ ഗ്രാമത്തില്‍ കുഴിബോംബ് സ്ഥാപിച്ച ഇസ്രായേല്‍ സൈനികര്‍ക്കെതിരേ അന്വേഷണം
2 Sep 2020 2:15 PM GMTകഴിഞ്ഞ ആഴ്ചയാണ് ഫലസ്തീനികളെ ലക്ഷ്യമിട്ട് സയണിസ്റ്റ് സൈനികര്‍ കുഴിബോംബുകള്‍ സ്ഥാപിച്ചത്. ഹാരെറ്റ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ...