Top

You Searched For "manjeswaram"

പതിനെട്ടടവും പയറ്റിയിട്ടും മഞ്ചേശ്വരത്ത് നിലംതൊടാനാവാതെ ബിജെപി; ഇനിയെന്ത് എന്ന ചോദ്യവുമായി അണികള്‍

25 Oct 2019 2:58 AM GMT
പുറത്തുനിന്നുള്‍പ്പെടെ വന്‍തോതില്‍ പ്രവര്‍ത്തകരെ ഇറക്കിയും വര്‍ഗീയ കാര്‍ഡുകള്‍ പയറ്റിയും നടത്തിയ കാടിളക്കിയ പ്രചാരണത്തില്‍ ഇക്കുറി മണ്ഡലം കൂടെനില്‍ക്കുമെന്ന പ്രതീക്ഷകള്‍ അപ്പാടെ തകര്‍ന്ന നിരാശ പാര്‍ട്ടിയില്‍ പ്രകടം.

മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ; യുവതിക്കെതിരേ കേസെടുത്തു

22 Oct 2019 1:49 PM GMT
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിങ് നടത്തില്ല. ആറു മണിവരെ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കി. റീ പോളിങ് ആവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

മഞ്ചേശ്വരത്ത് ബിജെപി പ്രവര്‍ത്തക ഇരട്ടവോട്ട് ചെയ്‌തെന്ന് ആരോപണം; സംഘര്‍ഷാവസ്ഥ

21 Oct 2019 3:16 PM GMT
രാവിലെ വോര്‍ക്കാടി പഞ്ചായത്തിലെ പുത്തൂര്‍ ബക്രവയല്‍ എല്‍പിഎസ് സ്‌കൂളിലെ 42ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തക നബീസയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

മഞ്ചേശ്വരം: 12000 പേരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കിയെന്ന് യുഡിഎഫ്

4 Oct 2019 10:30 AM GMT
എട്ട് പഞ്ചായത്തുകളില്‍ നിന്നും യുഡിഎഫ് വോട്ടുകള്‍ മാത്രം നോക്കി വോട്ടര്‍ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. സര്‍ക്കാരിനോട് വിധേയത്വമുള്ള ഉദ്യോഗസ്ഥരാണ് പിന്നിലെന്നാണ് ആക്ഷേപം. ലിസ്റ്റില്‍ നിന്ന് പുറത്തായ ഓരോ വ്യക്തികളേയും കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് യുഡിഎഫ് ശ്രമം.

മഞ്ചേശ്വരത്ത് ബിജെപിയില്‍ കലഹം; നേതാക്കളെ പൂട്ടിയിട്ടു -പ്രചാരണത്തിനിറങ്ങില്ലെന്ന് പഞ്ചായത്ത് കമ്മിറ്റികള്‍

30 Sep 2019 2:30 AM GMT
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം മഞ്ചേശ്വരം ഹൊസങ്കടിയിലെ ഹില്‍ പാലസ് ഹാളില്‍ നടന്ന പഞ്ചായത്ത് കണ്‍വന്‍ഷനിലാണ് നേതാക്കളെ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്. എം ഗണേഷിന് പുറമേ സംഘടനാ സെക്രട്ടറി കൂവൈ സുരേഷ്, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത് എന്നിവരെ വളഞ്ഞുവച്ചു.

മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു; നില ഗുരുതരം

8 Aug 2019 9:59 AM GMT
കഴുത്തിനു വെടിയേറ്റ സിറാജുദ്ധീനെ നില ഗുരുതരമായതിനാല്‍ മംഗളൂരുവില്‍ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി

പശു ഭീകരതയ്ക്ക് താക്കീതായി എസ്ഡിപിഐ പ്രകടനം (Video)

25 Jun 2019 12:38 PM GMT
എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എന്‍മകജെ പെര്‍ളയിലാണ് പ്രകടനം നടത്തിയത്.

മഞ്ചേശ്വരം പിടിക്കാന്‍ ബിജെപി വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നു; പരാതിയുമായി യുഡിഎഫ്

17 March 2019 10:09 AM GMT
ണ്ഡലത്തില്‍ 6,000ഓളം കള്ളവോട്ട് ചേര്‍ക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്മാറാന്‍ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

6 March 2019 9:13 AM GMT
തിരഞ്ഞെടുപ്പില്‍ കള്ളവോട്ടുകള്‍ നടന്നുവെന്നും ഈ സാഹചര്യത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഏതാനും നാളുകള്‍ക്ക് മുമ്പ് മഞ്ചേശ്വരം എംഎല്‍എയായിരുന്ന മുസ് ലിം ലീഗിലെ പി ബി അബ്ദുള്‍ റസാഖ് മരിച്ചത്. ഇതേ തുടര്‍ന്ന്് കേസ് നടപടികളുമായി ഇനി മുന്നോട്ട് പോകണോയെന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു

മഞ്ചേശ്വരത്ത് മല്‍സരിക്കാനില്ല; ഉപതിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനൊരുങ്ങി കെ സുരേന്ദ്രന്‍

17 Feb 2019 7:30 PM GMT
മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. മണ്ഡലത്തില്‍ പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനിടെയാണ് പിന്‍മാറ്റം.

ലോക്‌സഭ തിരഞ്ഞെടുപ്പിനില്ല; കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തേക്ക്?

1 Feb 2019 7:11 AM GMT
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ സുരേന്ദ്രനെ മല്‍സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയെന്ന സൂചനകളാണ് പുറത്തുവരുന്നത്.
Share it