You Searched For "kodungallur"

കേരള ബജറ്റ്: കൊടുങ്ങല്ലൂര്‍ മണ്ഡലത്തിന് 209.20 കോടിയുടെ പദ്ധതികള്‍

7 Feb 2020 2:37 PM GMT
മാള: കേരളാ ബജറ്റില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിന് 209.20 കോടി രൂപയുടെ പദ്ധതികള്‍. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് നെയ്തക്കുടി സ്ലൂയിസ് നിര്‍മാണം...

മുസ്‌ലിം പെണ്‍കുട്ടികളോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട അധ്യാപകന് സസ്‌പെന്‍ഷന്‍

16 Jan 2020 3:50 PM GMT
കൊടുങ്ങല്ലൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ കെ കെ കലേശനെയാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

ജുമുഅ നമസ്‌കാരവും പ്രതിരോധവും; നജ്മല്‍ ബാബുവിന്റെ ഓര്‍മയില്‍ കൊടുങ്ങല്ലൂര്‍

11 Oct 2019 1:14 PM GMT
നജ്മല്‍ ബാബു വിടവാങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നതിന്റെ ഓര്‍മയിലാണ് മീഡിയ ഡയലോഗ് സെന്റര്‍ ജുമുഅ നമസ്‌കാരവും പ്രതിരോധ സംഗമവും നടത്തി കൊടുങ്ങല്ലൂരില്‍ ഒത്തു ചേര്‍ന്നത്. ജുമുഅ നമസ്‌കാരത്തിന് നൗഷാദ് ബാബു നേതൃത്വം നല്‍കി.

ആറാട്ടുകടവില്‍ വിദ്യാര്‍ഥികളെ കടലില്‍ കാണാതായി

7 Oct 2019 1:41 PM GMT
ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാന്‍ മുതിര്‍ന്നവര്‍ക്കായില്ല.

കള്ളനോട്ടുമായി ബിജെപി നേതാവ് വീണ്ടും അറസ്റ്റിലായ സംഭവം: ബിജെപി-സിപിഎം ഒത്തുകളി ചര്‍ച്ചയാകുന്നു

21 Sep 2019 7:14 AM GMT
ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാണ് കള്ളനോട്ട് കേസ് ഒതുക്കിയതെന്നായിരുന്നു അന്ന് പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആക്ഷേപം. ഇക്കാര്യം അന്ന് നിയമസഭയില്‍ കെ മുരളീധരന്‍ അടക്കമുള്ളവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ബിജെപി നേതാക്കള്‍ ആയതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം അറിഞ്ഞതായേ ഭാവിച്ചില്ല.

പെരുന്നാളിന് ബലിയറുക്കാന്‍ പോത്തിനെ നേര്‍ച്ചയാക്കി കുമാരേട്ടന്‍

28 July 2019 1:48 PM GMT
'ഈ നേര്‍ച്ച തന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. കാലങ്ങളായി പശുക്കളെ വളര്‍ത്തിയും പാല്‍ വിറ്റുമാണ് ജീവിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാല് മാടുകള്‍ ചത്തു. ഇതോടെയാണ് പുതിയകാവ് പള്ളിയിലേക്ക് പോത്തിനെ നേര്‍ച്ചയാക്കാന്‍ തീരുമാനിച്ചത്.' കുമാരേട്ടന്‍ പറഞ്ഞു.

പെപ്‌സികോ ഉല്‍പ്പന്നങ്ങല്‍ ബഹിഷ്‌കരിച്ച് കൊടുങ്ങല്ലൂരിലെ വ്യാപാരികള്‍

30 April 2019 4:21 AM GMT
ഉല്‍പ്പന്ന ബഹിഷ്‌കരണ ആഹ്വാനവുമായി സോഷ്യല്‍ മീഡിയയിലും സജീവ കാംപയിന്‍ നടന്നു. എന്നാല്‍, ഇത് ആദ്യമായാണ് ഒരു വ്യാപാരി സംഘടന ഇത്തരം തീരുമാനമെടുക്കുന്നത്.

കൊടുങ്ങല്ലൂരിലെ വര്‍ത്തമാനങ്ങള്‍

13 Feb 2016 7:58 PM GMT
ബാബുരാജ് ബി എസ്ഒരു ബൈക്ക് ഫിറോസിന്റെ പ്രസ്സിനു മുന്നില്‍ നിര്‍ത്തി. പാന്റും ഷര്‍ട്ടും കൈയില്‍ കാവിച്ചരടുമായി ഒരു പയ്യന്‍. അവന്‍ ആശങ്കയോടെ അകത്തേക്കു...
Share it
Top