You Searched For "k muraleedharan mp"

'ഇനി അടിച്ചാല്‍ കരണക്കുറ്റി അടിച്ചുപൊളിക്കും, കേരളം കലാപഭൂമിയാവും'; സിപിഎമ്മിന് താക്കീതുമായി കെ മുരളീധരന്‍ എംപി

16 Jan 2022 3:44 AM GMT
കോഴിക്കോട്: കോണ്‍ഗ്രസ് ഓഫിസുകള്‍ ഇനിയും ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കെ മുരളീധരന്‍ എംപി. കേരളം കലാപ ഭൂമിയാവുമെന്ന് മുഖ്യമന്ത്രി പിണറായി വ...

കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര, കള്ളപ്പണ ഇടപാട്; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍ എംപി

5 Jun 2021 9:58 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ചും ഇപ്പോള്‍ ഉയര്‍ന്നുവന്ന കള്ളപ്പ...

നേതാക്കള്‍ തെക്കുവടക്ക് നടന്നിട്ട് കാര്യമില്ല, സ്വന്തം തട്ടകത്തില്‍ ജയം ഉറപ്പാക്കണം; രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍

21 Jan 2021 7:16 AM GMT
സ്ഥാനാര്‍ഥി നിര്‍ണയത്തിലോ കെപിസിസി അധ്യക്ഷ സ്ഥാനത്തിലോ മറ്റോ ഒരു തീരുമാനവുമുണ്ടായിട്ടില്ല. നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും സ്ഥാനാര്‍ഥിയാക്കാം എവിടേയും...

പാലത്തായി കേസ്: സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് കെ മുരളീധരന്‍ എം.പി

2 Sep 2020 11:41 AM GMT
കണ്ണൂര്‍: പാലത്തായി കേസില്‍ സര്‍ക്കാര്‍ എന്തിനാണ് ആര്‍എസ്എസ് അധ്യാപകനെ രക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നതെന്നു വ്യക്തമാക്കണമെന്ന് കെ മുരളീധര...

വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ടവരുടെ കയ്യിലുണ്ടായിരുന്ന വാൾ ഉത്രാടക്കൊല വെട്ടാൻ കരുതിയതാണോ: കെ മുരളീധരൻ

2 Sep 2020 11:30 AM GMT
അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സ് കോ​ട​തി​യെ സ​മീ​പി​ക്കും. കേ​സ് കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലോ സി​ബി​ഐ​യോ...

പാലത്തായി പീഡനക്കേസ് ഇല്ലാതാക്കാന്‍ സിപിഎം ശ്രമം: കെ മുരളീധരന്‍ എംപി

19 July 2020 12:54 AM GMT
കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ കെ ശൈലജ സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രിയെന്ന ചുമതലയില്‍നിന്ന് ഒഴിയണം.

ആരാധനാലയങ്ങള്‍ തുറക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കെ മുരളീധരന്‍ എംപി

11 Jun 2020 9:31 AM GMT
നാലമ്പലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്നാണ് മുരളീധന്റെ ചോദ്യം. ദര്‍ശനം നടത്തുമ്പോള്‍ ശരിയായി നടത്തണമെന്നും പ്രസാദം...
Share it