വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ടവരുടെ കയ്യിലുണ്ടായിരുന്ന വാൾ ഉത്രാടക്കൊല വെട്ടാൻ കരുതിയതാണോ: കെ മുരളീധരൻ
അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോണ്ഗ്രസ് കോടതിയെ സമീപിക്കും. കേസ് കോടതിയുടെ മേൽനോട്ടത്തിലോ സിബിഐയോ അന്വേഷിക്കണം.
BY SDR2 Sep 2020 11:30 AM GMT

X
SDR2 Sep 2020 11:30 AM GMT
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണവുമായി കോണ്ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോണ്ഗ്രസ് കോടതിയെ സമീപിക്കും. കേസ് കോടതിയുടെ മേൽനോട്ടത്തിലോ സിബിഐയോ അന്വേഷിക്കണം.
കൊല്ലപ്പെട്ടരുടെ കൈയിലുണ്ടായിരുന്ന വാൾ ഉത്രാടക്കൊല വെട്ടാൻ കരുതിയതാണോയെന്ന് മുരളീധരൻ ചോദിച്ചു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണു കൊലയിലെത്തിച്ചതെന്നും മുരളീധരൻ അവകാശപ്പെട്ടു.
Next Story
RELATED STORIES
അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്...
10 Aug 2022 3:23 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMTറെക്കോര്ഡ് നേട്ടം: നിതീഷ് കുമാര് എട്ടാം തവണയും ബീഹാര്...
10 Aug 2022 8:54 AM GMTഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം
10 Aug 2022 7:23 AM GMTവാളയാര് കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്
10 Aug 2022 7:09 AM GMT