Top

You Searched For "icc"

ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി; ഷമിക്ക് ഹാട്രിക്ക്

22 Jun 2019 6:26 PM GMT
11 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കിയത്. മുഹമ്മദ് ഷമിയുടെ ഹാട്രിക്കാണ് വിറച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് പുതുശ്വാസം നല്‍കിയത്.

മാഞ്ചസ്റ്ററില്‍ ഇന്ന് ഇന്ത്യാ-പാക് ക്ലാസ്സിക്ക് പോരാട്ടം

16 Jun 2019 4:01 AM GMT
മല്‍സരത്തിലെ ടോസ് നിര്‍ണായകമാണ്. ടോസ് നഷ്ടപ്പെടുന്ന ടീമിന് വന്‍ തിരിച്ചടിയാവും. മൂടിക്കെട്ടിയ ഓള്‍ഡ് ട്രാഫോഡിലെ അന്തരീക്ഷത്തില്‍ ബൗളിങ് തിരഞ്ഞെടുക്കാണ് ടോസ് നേടിയ ടീം ശ്രമിക്കുക.

രോഹിത്ത് ശര്‍മ്മയ്ക്ക് സെഞ്ചുറി; ലോകകപ്പില്‍ ടീം ഇന്ത്യയ്ക്ക് വിജയതുടക്കം

6 Jun 2019 1:27 AM GMT
228 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 47.3 ഓവറില്‍ 230 റണ്‍സെടുത്ത് വിജയം വരുതിയിലാക്കി. 144 പന്തില്‍ നിന്നാണ് പുറത്താവാതെ രോഹിത്ത് 122 റണ്‍സെടുത്തത്.

ലോകകപ്പ്: പാകിസ്താന്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു

5 April 2019 3:45 AM GMT
ലാഹോറിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഈ 15, 16 തിയ്യതികളില്‍ നടക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷമാണ് ലോകകപ്പിനുള്ള അവസാന 15 അംഗ ടീമിനെ പ്രഖ്യാപിക്കുക

ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതി: സനത് ജയസൂര്യയ്ക്ക് രണ്ടുവര്‍ഷത്തെ വിലക്ക്

27 Feb 2019 1:25 AM GMT
ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അഴിമതി വിരുദ്ധ സമിതി നടത്തിവരുന്ന അന്വേഷണത്തോട് ജയസൂര്യ സഹകരിക്കാത്തതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രം ആവശ്യപ്പെട്ടാല്‍ പാകിസ്താനെതിരായ മല്‍സരം ബഹിഷ്‌കരിക്കും

20 Feb 2019 12:39 PM GMT
ന്യൂഡല്‍ഹി: കേന്ദ്രം ആവശ്യപ്പെട്ടാല്‍ ലോകകപ്പില്‍ പാകിസ്താനെതിരായ മല്‍സരം ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ വക്താവ്. ഇന്ത്യാ-പാക് മല്‍സരം മുന്‍ നിശ്ചയിച്ചത് ...

ചരിത്രം രചിച്ച് കോഹ്ലി; ഐസിസി പുരസ്‌കാരങ്ങള്‍ തൂത്തുവാരി

22 Jan 2019 12:36 PM GMT
ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ച കോഹ്ലി തന്നെയാണ് മികച്ച ടെസ്റ്റ്, ഏകദിന താരവും.മൂന്നു പുരസ്‌കാരങ്ങളും ഒരുമിച്ചു നേടുന്ന ആദ്യ താരമാണ് കോഹ്‌ലി.

ബിസിസിഐയെ ഭീഷണിപ്പെടുത്തി ഐസിസി: 160 കോടി അടച്ചില്ലെങ്കില്‍ ലോകകപ്പ് വേദി മാറ്റും

23 Dec 2018 9:38 AM GMT
ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ നികുതി ഇളവു ചെയ്യാത്തതിനാല്‍ 160 കോടിയുടെ നഷ്ടം സംഭവിച്ചെന്നും ഇത് ബിസിസിഐ നികത്തണമെന്നുമാണ് ഐസിസി നിര്‍ദേശം.

കരിയറിലെ മികച്ച റേറ്റിങോടെ റാങ്കിങില്‍ കോഹ്‌ലി ഒന്നാമത്

3 Sep 2018 6:09 PM GMT
ദുബയ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയതോടൊപ്പം കരിറിലെ തന്നെ ഏറ്റവും...

ശശാങ്ക് മനോഹര്‍ വീണ്ടും ഐസിസി ചെയര്‍മാന്‍

13 May 2016 3:25 AM GMT
ന്യൂഡല്‍ഹി: ഐസിസി ചെയര്‍മാനായി ശശാങ്ക് മനോഹര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസം മുമ്പ് ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ച മനോഹര്‍...

ഐസിസി ലോക ട്വന്റി ഇലവന്‍: കോഹ്‌ലി ക്യാപ്റ്റന്‍

4 April 2016 8:11 PM GMT
കൊല്‍ക്കത്ത: ഇന്ത്യന്‍ ബാറ്റിങ് സ്റ്റാര്‍ വിരാട് കോഹ്‌ലിയെ ഐസിസി ലോക ട്വന്റി ഇലവന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കോഹ്‌ലിക്കു പുറമേ വെറ്ററന്‍ പേസര്‍...

ലോകകപ്പില്‍ ഉത്തേജക പരിശോധന നടത്തും: ഐസിസി

10 March 2016 8:06 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഐസിസി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍) ഉത്തേജക പരിശോധന നടത്തുംം....

സിംബാബ്‌വെയ്‌ക്കെതിരേ പരമ്പര; അഫ്ഗാനിസ്താന്‍ ഐസിസിയുടെ ടോപ് 10ല്‍

7 Jan 2016 6:30 AM GMT
ധക്ക: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ റാങ്കിങില്‍ അഫ്്ഗാനിസ്താന്‍ ആദ്യ പത്തില്‍ ഇടം നേടി. ആദ്യമായാണ് ടീം ഈ നേട്ടം കൈവരിക്കുന്നത്....

ഐസിസി ലോക ഇലവന്‍: ഇന്ത്യയില്‍ നിന്ന് 2 പേര്‍ മാത്രം

3 Dec 2015 2:17 AM GMT
ന്യൂഡല്‍ഹി: ഐസിസിയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ്-ഏകദിന ടീമംഗങ്ങളെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമില്‍ ആര്‍ അശ്വിനും ഏകദിനത്തില്‍ മുഹമ്മദ് ഷമിയും...

അനിഷേധ്യ നേതാവിന്റെ അനിവാര്യ പതനം...

10 Nov 2015 2:28 AM GMT
വ്യവസായ ലോകത്തും ഇന്ത്യന്‍ ക്രിക്കറ്റിലും കിരീടം വയ്ക്കാത്ത രാജാവെന്നാണ് എന്‍ ശ്രീനിവാസനെ വിശേഷിപ്പിക്കുന്നത്. അധികാരക്കസേരയെ വ്യക്തി...

ഐസിസി പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ പുറത്ത്

9 Nov 2015 7:34 PM GMT
മുംബൈ: ഐസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് എന്‍ ശ്രീനിവാസന്‍ പുറത്തായി. ബിസിസിഐയുടെ പ്രതിനിധിയായി അദ്ദേഹത്തെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലേക്ക്...

ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഐസിസി ചര്‍ച്ച നടത്തും

28 Oct 2015 2:33 AM GMT
ജനീവ: ഒളിംപിക്‌സില്‍ ക്രിക്കറ്റും കായിക ഇനമായി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അന്താരാഷ്ട്ര ഒളിംപിക്‌സ്...
Share it