Home > halal
You Searched For "halal"
ഹലാല്‍ മാംസത്തിനു പകരം ജട്ക മാംസം; നവരാത്രി ആഘോഷങ്ങളെ മറയാക്കി വീണ്ടും ഹിന്ദുത്വരുടെ വിദ്വേഷ പ്രചാരണം
3 Oct 2022 1:36 PM GMTഹലാല്‍ -ജട്ക വിഷയമുയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തി മുതലെടുപ്പിനാണ് തീവ്രഹിന്ദുത്വ വാദികളുടെ ശ്രമം.
ഹലാലിന്റെ പേരില്‍ ആക്രമണം: വീണ്ടും പ്രകോപനം സൃഷ്ടിച്ച് ബിജെപി; കലാപാഹ്വാനമായി പ്രകടനം
10 May 2022 6:40 PM GMTകോഴിക്കോട്: നോണ്‍ ഹലാല്‍ ഇറച്ചി നല്‍കാത്തതിന് ആക്രമണം നടന്ന പേരാമ്പ്രയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ബിജെപി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ...
പേരാമ്പ്രയിലെ ഹലാല്‍ സ്റ്റിക്കര്‍ ആക്രമണം: സംഘികളെ രക്ഷിക്കാന്‍ പോലിസ് |THEJAS NEWS
9 May 2022 11:46 AM GMTസാമൂഹിക മാധ്യമങ്ങളിലെ കമ്മന്റുകളുടെ പേരില്‍ പോലും കലാപശ്രമത്തിനു കേസെടുക്കുന്ന കേരളാ പോലിസാണ് ആര്‍എസ്എസിന്റെ പട്ടാപ്പകല്‍ നടന്ന കലാപനീക്കത്തെ...
'പഴങ്ങളില്‍ തുപ്പുന്നു, മുസ്‌ലിം കച്ചവടക്കാരില്‍നിന്ന് ഹിന്ദുക്കള്‍ പഴവര്‍ഗങ്ങള്‍ വാങ്ങരുത്; വീണ്ടും നുണപ്രചാരണവുമായി സംഘപരിവാരം
6 April 2022 12:06 PM GMTഹിന്ദുക്കള്‍ മുസ്‌ലിം കച്ചവടക്കാരില്‍ നിന്ന് പഴങ്ങള്‍ വാങ്ങരുതെന്ന് കര്‍ണാടകത്തിലെ ഹിന്ദു ജനജാഗ്രതി സമതിയുടെ ചെയര്‍മാന്‍ ചന്ദ്രു മോഗര്‍ പറഞ്ഞു.
'വെറുപ്പ് സംഘ്പരിവാറിന്റെ 'എനര്‍ജി ഡ്രിങ്ക്'; ഹലാല്‍ ആട്ടിറച്ചി വാങ്ങി കര്‍ണാടകയിലെ എഴുത്തുകാര്‍ (വീഡിയോ)
4 April 2022 3:11 PM GMTഹിജാബ് നിരോധനം ശരിവച്ചുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മാര്‍ച്ച് 17ന് മുസ്‌ലിം സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് തികച്ചും ന്യായമാണെന്ന് പ്രമുഖ എഴുത്താകാരന്‍...
ഹലാലിനെതിരേ പറയുന്നവര്‍ ബ്രാഹ്മണര്‍, അവര്‍ നമുക്ക് വേണ്ടി ആടുകളെ വെട്ടാന്‍ വരുമോ?; ഹലാലിനെക്കുറിച്ച് കര്‍ണാടകയിലെ ഹിന്ദുക്കളുടെ പ്രതികരണം (വീഡിയോ)
3 April 2022 7:38 AM GMTബെംഗളൂരു: ഹലാലിനെതിരേ വിദ്വേഷ പ്രചാരണം ശക്തമാക്കുന്നതിനിടെ സംഘപരിവാര്‍ നടപടിക്കെതിരേ കര്‍ണാടകയിലെ ഹിന്ദുക്കള്‍. ഹലാലിനെതിരേ പറയുന്നവര്‍ ബ്രാഹ്മണരാണെന്ന...
'നോണ്‍ ഹലാല്‍' മാംസം ആവശ്യപ്പെട്ട് മുസ് ലിം കച്ചവടക്കാരെ മര്‍ദ്ദിച്ച സംഭവം: അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ (വീഡിയോ)
2 April 2022 5:50 AM GMTബംഗളൂരു: നോണ്‍ ഹലാല്‍ മാംസം ആവശ്യപ്പെട്ട് മുസ് ലിം കച്ചവടക്കാരനെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഷിമോഗയിലാണ് ഹലാലി...
ഹിജാബ്, ഹലാല്‍, മദ്‌റസ; കര്‍ണാടകയില്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ ശക്തമാക്കി ആര്‍എസ്എസ്
31 March 2022 10:22 AM GMTബംഗളൂരു: കര്‍ണാടകം ദക്ഷിണേന്ത്യയിലെ ആര്‍എസ്എസ്സിന്റെ പരീക്ഷണ ശാലയായി മാറുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒന്നിനു പിറകെ ഒന്നായി മുസ് ലിം വിരുദ്ധ നീക്കങ്...
'ഞങ്ങള്‍ സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്, ധ്രുവീകരണം അനുവദിക്കില്ല'; ഹലാലിനെതിരേ പ്രചാരണവുമായെത്തിയ സംഘികളെ മടക്കി അയച്ച് ബംഗളൂരുവിലെ ഹിന്ദുക്കള്‍ (വീഡിയോ)
30 March 2022 4:04 PM GMTബംഗളൂരു: ഹിജാബിന് ശേഷം പുതിയ വര്‍ഗീയ ധ്രുവീകരണ ആയുധവുമായി കര്‍ണാടകയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് കാംപയിന്‍ നടത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ഹലാല്‍ കട...
ഖത്തര്‍ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 21 മുതല്‍
16 Feb 2022 11:44 AM GMTദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഖത്തര്‍ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 21 ന് ആരംഭിക്കും.അല്‍ മസദ് (ആടുകളുടെ പൊതു ലേലം), അല്...
ഹലാലില്‍ വലഞ്ഞ സംഘികള്‍| halal food | Shani Dhasha | THEJAS NEWS | Trolls
27 Nov 2021 7:37 PM GMTഹലാലെന്ന് കേൾക്കുമ്പോൾ ഹാലിളകുന്ന സംഘിപരിവാരം നിലവിളിച്ച് പരക്കംപായുകയാണ്. എന്നാൽ എന്താണ് ഹലാലെന്ന് ചോദിച്ചാൽ ഒന്നിനും മിണ്ടാട്ടമില്ലതാനും.
നോണ്‍ ഹലാല്‍ വ്യാജപ്രചാരണം: തുഷാരക്കെതിരേ മതവിദ്വേഷ പ്രചാരണത്തിനും കേസ്; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് പറഞ്ഞ തുഷാര ഒളിവില്‍
31 Oct 2021 10:24 AM GMTകെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ നകുല്‍, ബിനോജ് എന്നിവരുടെ പരാതിയിലാണ് നിലവില്‍ അന്വേഷണം...
ഹിന്ദുത്വ സംഘങ്ങളുടെ കുപ്രചാരണങ്ങള്‍ക്കിടെ റെഡ് മീറ്റ് മാനുവലില്‍നിന്ന് 'ഹലാല്‍' പദം ഒഴിവാക്കി; കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് ഭക്ഷ്യ വകുപ്പ്
5 Jan 2021 10:08 AM GMTഇസ്‌ലാമിക ശരിയത്ത് നിയമപ്രാകാരം മുസ്‌ലിംകള്‍ അറക്കുന്ന മൃഗത്തിന്റെ മാംസമാണ് ലഭ്യമാക്കുകയെന്ന വാക്കും എപിഇഡിഎ ഒഴിവാക്കി.