You Searched For "Gold smuggling case:"

വീണ്ടുമൊരു ചാരക്കേസ് ചമച്ച് അരാജകത്വം സൃഷ്ടിക്കാൻ യുഡിഎഫ്, ബിജെപി ശ്രമം: കോടിയേരി

17 July 2020 3:30 AM GMT
കേരളത്തിൽ വരുന്ന സ്വർണത്തിന്‍റെ നിറം കാവിയും പച്ചയുമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് മറുപടിയായി കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

'വിവാദങ്ങളില്‍ സ്പീക്കര്‍ക്കുള്ള പങ്ക് എന്താണ് ? എല്ലാവരും അറിയണം...'

16 July 2020 6:23 PM GMT
കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിക്ക് നേരെയുള്ള കുന്തമുന ലക്ഷ്യം കാണാതാവുമ്പോള്‍ കാണിക്കുന്ന ഒരു രാഷ്ട്രീയകൗശലമാണെങ്കില്‍പോലും പലപ്പോഴും അത്...

സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് അറസ്റ്റുചെയ്ത സംജു റിമാന്റില്‍

16 July 2020 5:45 PM GMT
ഏലത്തൂര്‍ എരഞ്ഞിക്കല്‍ നെടിയമ്പ്രത്ത് സ്വദേശിയാണ് സംജു. കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്ന എട്ടാമത്തെ പ്രതിയാണ് ഇദ്ദേഹം.

ശിവശങ്കറിനെ സസ്പെന്റ് ചെയ്തത് എല്ലാ മാര്‍ഗവുമടഞ്ഞപ്പോള്‍; മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല: രമേശ് ചെന്നിത്തല

16 July 2020 2:17 PM GMT
മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കര്‍ ചെയതത്. അതിനാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്റെയെല്ലാം ധാര്‍മിക ഉത്തരവാദിത്തം...

സ്വർണക്കടത്ത് പ്രതിയുമായി ബന്ധം: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് സസ്പെൻഷൻ

16 July 2020 1:30 PM GMT
അഖിലേന്ത്യാ സർവീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പുതല അന്വേഷണം തുടരുമെന്നും അദ്ദേഹം...

മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ താവളമാക്കി മാറ്റി: വി എം സുധീരൻ

16 July 2020 9:45 AM GMT
രാജ്യാന്തര കള്ളക്കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന കുറ്റാന്വേഷക ഏജന്‍സികളുടെ ചോദ്യങ്ങള്‍ക്ക് പിണറായിതന്നെ മറുപടി പറയേണ്ട...

സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിൻ്റെ സസ്പെൻഷൻ ഉടനുണ്ടാവും

16 July 2020 7:15 AM GMT
സർവീസ് ചട്ടലംഘനവും സ്വപ്നയുടെ നിയമനത്തിലെ ജാഗ്രതക്കുറവും കണക്കിലെടുത്ത് ഇന്നോ, നാളെയൊ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടാവും.

സ്വർണക്കടത്ത്: ബിനോയ് ജേക്കബ് ഭദ്ര ഇന്റർനാഷണലിൽ നിന്ന് രാജിവെച്ചു

16 July 2020 7:00 AM GMT
സ്വപ്നയെ എയർഇന്ത്യ സാറ്റ്സിൽ എത്തിച്ചുവെന്നതിന്റെ പേരിലും സ്വർണക്കടത്തിന്റെ പേരിലും ഏറെ ആരോപണങ്ങൾ ബിനോയ്ക്കെതിരെ ഉണ്ടായിരുന്നു. വൈകാതെ ബിനോയ്...

സ്വർണം പിടിച്ചപ്പോൾ സ്വപ്ന തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി സൂചന

16 July 2020 5:15 AM GMT
കെഎസ്ആർടിസി ബസുകളുടെ എൻജിൻ അറ്റകുറ്റപ്പണിക്കുള്ള കരാർ സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന വർക്ക്ഷോപ്പിനു നൽകുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ മുൻ ...

സ്വര്‍ണക്കടത്ത്: അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍നിന്ന് മാറ്റി

15 July 2020 6:29 PM GMT
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുണായിരുന്നുവെന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു.

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

15 July 2020 1:03 PM GMT
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതടക്കമുള്ള...

സ്പേ​സ് പാ​ർ​ക്കി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന നടത്തി; ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കർ പറഞ്ഞിട്ടെന്ന് കീഴുദ്യോഗസ്ഥൻ

15 July 2020 11:30 AM GMT
മേ​യ് അ​വ​സാ​ന​മാ​ണ് ശി​വ​ശ​ങ്ക​ർ ഫ്ളാ​റ്റി​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. സു​ഹൃ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നു ഫ്ളാ​റ്റ്...

സ്വര്‍ണ്ണക്കടത്ത്: വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടി- മുഖ്യമന്ത്രി

14 July 2020 1:30 PM GMT
ശിവശങ്കറിനെതിരേ ഇനി നടപടിയെടുക്കാന്‍ വസ്തുതകള്‍ വേണം. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തണം. അങ്ങനെ വന്നാല്‍, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല,...

സ്വർണക്കടത്ത്: എം ശിവശങ്കർ ഐഎഎസിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

14 July 2020 1:15 PM GMT
സ്വര്‍ണ്ണക്കടത്തിന് ഏതെങ്കിലും രീതിയില്‍ സഹായം നല്‍കിട്ടുണ്ടോ? പ്രതികളുമായുള്ള ബന്ധമെന്താണ്? ഗൂഢാലോചനയില്‍ പങ്കുണ്ടോ, തുടങ്ങിയ വിവരങ്ങളാകും...

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷുമായി താന്‍ സംസാരിച്ചത് യുഎഇ കോണ്‍സല്‍ ജനറല്‍ പറഞ്ഞതനുസരിച്ചെന്ന് മന്ത്രി കെ ടി ജലീല്‍

14 July 2020 12:59 PM GMT
തിരുവനന്തപുരം: 2020 മെയ് 27ന് യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും തനിക്കൊരു മെസേജ് ലഭിച്ചുവെന്നും ഇതനുസരിച്ച് ഔദ്യോഗികമായി മാത്രമാണ് സ്...

സ്വര്‍ണക്കടത്ത് കേസ്: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്

14 July 2020 8:30 AM GMT
സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം കൊണ്ടുവരിക. തുടര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി

സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം; എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരേയും അന്വേഷണം

14 July 2020 4:30 AM GMT
കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തിന്റെയും സ്വപ്നാ സുരേഷിന്റെയും തലസ്ഥാനത്തെ ബന്ധങ്ങൾ ഓരോന്നായി പരിശോധിക്കുകയാണ് എൻഐഎ സംഘം. ഫോൺവിളികൾ, സൗഹൃദങ്ങൾ,...

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ പ്രതി ചേര്‍ക്കാത്തതില്‍ ദുരൂഹത- പി അബ്ദുല്‍ഹമീദ്

13 July 2020 1:33 PM GMT
പ്രതികള്‍ക്ക് ഉന്നതകേന്ദ്രങ്ങളുമായുള്ള ഒദ്യോഗികബന്ധങ്ങള്‍ക്ക് ഇടനിലക്കാരനായി നിന്നത് ശിവശങ്കറാണെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍...

ശിവശങ്കറിന് കുരുക്ക് മുറുകുന്നു: വിദേശയാത്രകള്‍ എൻഐഎ പരിശോധിക്കുന്നു; ഓഫിസിലും പരിശോധന നടത്തും

13 July 2020 6:15 AM GMT
ശിവശങ്കര്‍ താമസിച്ച ഫ്ളാറ്റിന്റെ പരിസരമുള്‍പ്പെടെ തലസ്ഥാന നഗരത്തില്‍ ഇരുപതിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. വിമാനത്താവളവും...

ട്രിപ്പിൾ ലോക്ക്ഡൗണിനിടെ സ്വപ്‌ന ബംഗളൂരുവരെ എത്തിയത് ആരുടെ സഹായത്തോടെയെന്ന് സർക്കാർ വ്യക്തമാക്കണം: ചെന്നിത്തല

12 July 2020 11:00 AM GMT
കേസില്‍ സിആര്‍പിസി 154 അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിന് തയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ...

സരിത്തിനേയും റമീസിനേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു; ശിവശങ്കറിന്റെ മൊഴിയെടുക്കാന്‍ നീക്കം

12 July 2020 7:00 AM GMT
കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ്...

പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നു: മുല്ലപ്പള്ളി

12 July 2020 4:31 AM GMT
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ് കേരളം ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്...

സ്വര്‍ണക്കടത്ത് കേസ്: പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു; കേരള അതിര്‍ത്തി കടന്നതായി സൂചന

12 July 2020 3:30 AM GMT
ഇരുവരെയും കഴിഞ്ഞ ദിവസം ഡൊംലൂരിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

സ്വര്‍ണ കടത്ത് കേസ്: ഒരാള്‍ കൂടി അറസ്റ്റിലായി

12 July 2020 3:17 AM GMT
പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാളെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സ്വർണ്ണക്കടത്ത് കേസ്: കേന്ദ്ര സഹമന്ത്രി മുരളീധരൻ സംശയത്തിന്റെ നിഴലിലെന്ന് സിപിഎം

11 July 2020 9:15 AM GMT
സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാർ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവായ വക്കീലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഈ...

സ്വര്‍ണക്കടത്ത്: കേരളാ പോലിസും എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചെന്നിത്തല

11 July 2020 7:08 AM GMT
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലിസും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ...

സ്വര്‍ണക്കടത്തില്‍ വകുപ്പുതല അന്വേഷണം വേണം; ഡിജിപിക്ക് ഐജിയുടെ കത്ത്

11 July 2020 7:07 AM GMT
ശ്രീജിത്തിന്റെ ആവശ്യം ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നു ഡിജിപി അറിയിച്ചു.

സ്വര്‍ണക്കടത്ത്: എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്

11 July 2020 6:55 AM GMT
സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഫ്‌ളാറ്റിലെ നാലാംനിലയിലാണ് ശിവശങ്കര്‍ ഒരുവര്‍ഷമായി താമസിക്കുന്നത്.

സ്വര്‍ണക്കടത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

10 July 2020 10:39 AM GMT
സ്വര്‍ണകടത്തില്‍ പ്രധാന പങ്കാണ് സ്വപ്‌നയ്ക്കുളളത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ സ്വപ്‌ന സുരേഷിനെ അന്വേഷണ സംഘത്തിന്റെ...

സ്വര്‍ണക്കടത്ത്: ഗ്രീന്‍ചാനല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം

10 July 2020 8:59 AM GMT
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ അന്വേഷണം ഗ്രീന്‍ ചാനല്‍ സൗകര്യം ഉപയോഗിച്ചവരിലേക്കും നീളുന്നു. സുരക്ഷാ പരിശോധനക...

സ്വര്‍ണക്കടത്ത്: ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് ഹരിരാജ്

10 July 2020 5:45 AM GMT
കാര്‍ഗോ അസോസിയേഷന്‍ നേതാവായ ഹരിരാജിനെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപരും...

സ്വര്‍ണക്കടത്ത് കേസില്‍ ഏത് തരം അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ഏജന്‍സി: യച്ചൂരി

10 July 2020 1:06 AM GMT
മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. തര്‍ക്കം തുടരുമ്പോള്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് യച്ചൂരി...

സ്വര്‍ണക്കടത്ത്: യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ആസൂത്രിത ഗൂഢാലോചനയെന്ന് സിപിഎം

9 July 2020 10:59 AM GMT
നയതന്ത്രാലയങ്ങളുടെ പേരില്‍ വരുന്ന പാഴ്‌സലുകള്‍ സംശയമുളവാക്കിയിരുന്നതായും വാര്‍ത്തകളുണ്ട്. അത് സ്വഭാവികമായും വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍...

സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നു; സ്വർണ്ണക്കടത്തിൽ പങ്കില്ല, മാറിനിൽക്കുന്നത് ഭയത്താൽ

9 July 2020 10:15 AM GMT
കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ തനിക്ക് വേറൊന്നും അറിയില്ല.

സ്വര്‍ണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിജിപി

9 July 2020 7:34 AM GMT
കസ്റ്റംസില്‍ നിന്ന് ഇതുവരെ പോലിസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

സ്വർണ്ണക്കടത്ത് കേസ്: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ഫലപ്രദമായ അന്വേഷണം നടത്തണം

8 July 2020 1:30 PM GMT
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന്...
Share it