You Searched For "gang raped"

കൊല്‍ക്കത്തയില്‍ 12കാരിയെ നാലു സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്തു

8 Feb 2020 6:00 AM GMT
നാലു പ്രതികളെയും സ്‌കൂളില്‍നിന്നു പുറത്താക്കുകയും പിറ്റേന്ന്തന്നെ അറസ്റ്റ് ചെയ്തു

വിദ്യാര്‍ഥിയെ പീഡിപ്പിച്ച ഏഴുപേര്‍ അറസ്റ്റില്‍

25 Jan 2020 7:33 AM GMT
കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, കല്ലിങ്ങലില്‍ ഓട്ടോറിക്ഷ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍,കാടാമ്പുഴ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, കറവത്തനകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.

യുപിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുന്നുവെന്ന് പരാതി(വീഡിയോ)

16 Jan 2020 2:30 AM GMT
കേസെടുക്കേണ്ട ഉദ്യോഗസ്ഥന്‍ ഠാക്കൂര്‍ സമുദായക്കാരനായതിനാല്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു

ബസ് കാത്തുനിന്ന യുവതിയെ ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു

20 Aug 2019 3:37 PM GMT
യുവതിയുടെ പരാതിയില്‍ പോലിസ് കേസെടുത്ത് പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൂന്നാമന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലിസ് അറിയിച്ചു.

ഒഡീഷയിൽ പതിനഞ്ചുകാരിയെ പോലിസുകാർ കൂട്ട ബലാൽസംഗം ചെയ്തു

18 May 2019 1:20 PM GMT
ജാര്‍ഖണ്ഡിലെ ജംഷത്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എട്ടുദിവസം ജാര്‍സുഗുഡ, ഛത്തീസ്ഗഢിലെ റായ്പൂര്‍ എന്നിവിടങ്ങളിലായി നാല് പോലിസുകാര്‍ ഉള്‍പ്പടെ പലരും നിരന്തരം ബലാല്‍സംഗം ചെയ്തുവെന്ന് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.
Share it
Top